തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം നൽകാനാവില്ലെന്നും, എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ …
Kerala
-
-
Kerala
വിയറ്റ്നാം ബോട്ട് ദുരന്തം; മരിച്ച കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
by news_desk1by news_desk1തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ മരിച്ച എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ (തിങ്കൾ, 13/07/2026) രാത്രി 10 …
-
മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ രാജശേഖരൻ അന്തരിച്ചു. എൺപതുകൾ മുതൽ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന അദ്ദേഹം, മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ പോലീസ് ഇൻസ്പെക്ടർ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരിൽ ഒരാളായിരുന്നു. സിനിമാ ലോകത്ത് ‘എസ്.ഐ രാജശേഖരൻ’ …
-
Top StoriesKerala
വയനാട് മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി, മന്ത്രി ടി സിദ്ദിഖ്
by news_desk1by news_desk1മേപ്പാടി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ …
-
Kerala
ഭാര്യയുടെ ഒരു ഫോൺവിളി; 36 വർഷം പഴക്കമുള്ള കെഎസ്ആർടിസി കവർച്ചക്കേസ് തെളിഞ്ഞു, പ്രതി പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: 1990-ൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി വി.കെ. ജോസിനെയാണ് മൈസൂരുവിൽ നിന്ന് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് …
-
Kerala
വിദ്യാർത്ഥികൾക്ക് ആശ്വാസം; ബസ് കൺസെഷൻ പ്രായപരിധി 27 വയസായി, യാത്രാ ദൂരപരിധി 40 കിലോമീറ്ററാക്കി എംവിഡി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസായിരുന്ന പ്രായപരിധിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രാ ദൂരപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചു. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും …
-
Kerala
ലോകകപ്പ് വിജയാഘോഷം അതിരുവിടരുത്; നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്
by news_desk1by news_desk1കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷങ്ങളുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. ഷൗക്കത്തലി അറിയിച്ചു. അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിജയാഘോഷത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് …
-
Kerala
‘ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നതും കോടതി തീരുമാനിക്കുന്നു’; അമിത ഇടപെടൽ ചൂണ്ടിക്കാട്ടി മന്ത്രി കെ മുരളീധരൻ
by news_desk1by news_desk1തൃശൂർ: കോടതിയുടെ അമിത ഇടപെടലിനെ വിമർശിച്ച് മന്ത്രി കെ മുരളീധരൻ രംഗത്ത്. എല്ലാ കാര്യങ്ങളിലും കോടതിയുടെ ഇടപെടൽ വർധിക്കുകയാണെന്നും ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടാൽ ഭക്തർക്കും ബന്ധപ്പെട്ട അധികാരികൾക്കും എന്താണ് പങ്കെന്ന് മന്ത്രി …
-
Kerala
‘ജാനകിയമ്മയോട് എനിക്കുള്ളത് മറക്കാനാവാത്ത കടപ്പാട്’; എസ്. ജാനകിക്ക് കണ്ണീരോടെ വിട പറഞ്ഞ് മോഹൻലാൽ
by news_desk1by news_desk1കൊച്ചി: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ നടൻ മോഹൻലാൽ അനുശോചനം രേഖപ്പെടുത്തി. തന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഗാനങ്ങൾ ആലപിച്ച ഗായിക എന്ന നിലയിൽ ജാനകിയമ്മയോട് തനിക്ക് ഒരിക്കലും മറക്കാനാവാത്ത കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. …
-
Kerala
കണ്ടക്ടർക്കെതിരെ പരാതി; സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ചെന്ന് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ചെന്നും ആരോപിച്ച് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. പൂവച്ചൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജു വർഗീസാണ് കാട്ടാക്കട ഡി.വൈ.എസ്.പിക്ക് …
