തിരുവനന്തപുരം: ഓരോ മാസവും കേരളത്തിൽ ഭീഷണിയുയർത്തുന്ന പകർച്ചവ്യാധികൾ ഏതൊക്കെയാണ്? അവയുടെ ലക്ഷണങ്ങൾ എന്തെല്ലാം, എങ്ങനെയാണ് പകരുന്നത്, പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം? രോഗവ്യാപനവും മരണങ്ങളും തടയാൻ ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി പ്രതിരോധ കലണ്ടർ തയ്യാറാക്കി. ഓരോ മാസവും സംസ്ഥാനത്ത് …
Kerala
-
-
മുണ്ടക്കയം: ബാങ്കിലെ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം, പിന്നീട് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ കാരണമായെന്ന് പരാതി. ബാങ്കിലെത്തിയ വയോധികയുമായി സൗഹൃദം സ്ഥാപിച്ച് ഫോമുകളിൽ ഒപ്പിടുവിച്ച് 1.70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണയെ (36) മുണ്ടക്കയം …
-
കോട്ടയം: രാവിലെ റബർ ടാപ്പിങ്ങിനായി ഇറങ്ങിയ വയോധികനെ പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിച്ചു. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. റബർ ടാപ്പിങ്ങിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി കുഞ്ഞുമോന്റെ കാലിൽ കുത്തുകയായിരുന്നു. കാൽമുട്ടിന് പരുക്കേറ്റ ഇദ്ദേഹത്തിന് ഏഴ് തുന്നലുകൾ …
-
Kerala
ലോക്ഭവനിലെ മാംസാഹാര വിലക്ക് കാവി അജണ്ടയുടെ തുടക്കമെന്ന് കെ.സി. വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ സമ്മിശ്ര ഭക്ഷണസംസ്കാരത്തെ പോലും നിയന്ത്രിക്കാനുള്ള നീക്കമാണോ ലോക്ഭവനിലെ മാംസാഹാര നിരോധനം? ഗവർണറായി ഓം പ്രകാശ് മാഥുർ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുമ്പ് ലോക്ഭവനിൽ മാംസാഹാരത്തിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. കേരളത്തിന്റെ സാമൂഹിക …
-
Kerala
എസ്എംഎ മരുന്ന് വിവാദം: വിദേശ കമ്പനികൾ ആശങ്ക പടർത്തിയെന്ന് മന്ത്രി; എൽഡിഎഫ് കാലത്തെ മരുന്നിടപാടുകളിൽ വിജിലൻസ് അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് നൽകിയ മരുന്നിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. രോഗികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നു കരുതിയാണ് മരുന്ന് തിരിച്ചെടുത്തതെന്നും വിദേശ മരുന്ന് കമ്പനികൾ രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടപെട്ടെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം. എൽഡിഎഫ് …
-
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് ഓം പ്രകാശ് മാഥുർ ചുമതലയേറ്റത്. …
-
Kerala
കായിക ബില്ലിൽ യുഡിഎഫിൽ ഭിന്നത; ഉദ്യോഗസ്ഥർക്ക് അധികാരമെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച കായിക ബില്ലിന് യുഡിഎഫിനുള്ളിൽ എതിർപ്പ് ഉയർന്നതോടെ നിയമനിർമാണ നടപടികൾ അനിശ്ചിതത്വത്തിൽ. പ്രധാന പദവികളെല്ലാം ഉദ്യോഗസ്ഥർക്കായി മാറ്റിവെച്ചെന്നും രാഷ്ട്രീയ നിയമനങ്ങൾക്ക് ഇടമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ വിമർശനം ശക്തമായത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ തയ്യാറാക്കിയ ബില്ലിൽ തിരുത്തലുകൾ …
-
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള ഉന്നത വ്യക്തികളെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാൻ കഴിയാത്ത സാഹചര്യം. സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. രഹസ്യാന്വേഷണ വിവരങ്ങളും ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട …
-
Kerala
ജർമനിയിലെ തീപിടിത്ത ദുരന്തം; അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തി, നോവയുടേത് രാത്രി എത്തും
by news_desk1by news_desk1കൊച്ചി: ജർമനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ …
-
Kerala
കോഴിക്കോട് കലക്ടറേറ്റിലെ തസ്തികമാറ്റ വിവാദത്തിൽ പുതുതായി നിയമിതർക്ക് തിരിച്ചടി
by news_desk1by news_desk1കോഴിക്കോട്: പി.എസ്.സി. വഴി ജോലി ലഭിച്ചതിന്റെ ആശ്വാസം അധികകാലം നീണ്ടില്ല. കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ജീവനക്കാരുടെ തസ്തികമാറ്റവുമായി ബന്ധപ്പെട്ട വിവാദ നടപടികൾ കാരണം പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം. അഞ്ചുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതെ ജീവനക്കാർക്ക് …
