കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരരംഗത്ത്. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ഡ്രൈവർമാർ പ്രഖ്യാപിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധത്തിനിടെയാണ് പുതിയ സമരനടപടി. സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഡ്രൈവർമാരെ യൂബർ ഓഫീസിലേക്ക് വിളിച്ചിരുന്നുവെങ്കിലും, …
Kerala
-
-
Kerala
റെയിൽവേ യാത്രക്കാർക്ക് പുതിയ സൗകര്യം നാളെ മുതൽ; അധിക ലഗേജിന് ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധം, ചരക്കുകൂലി അടയ്ക്കണം
by news_desk1by news_desk1തിരുവനന്തപുരം: റെയിൽവേ യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം ഇന്ത്യൻ റെയിൽവേ നാളെ മുതൽ നടപ്പിലാക്കുന്നു. ഇനി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ നിൽക്കാതെ അധിക ലഗേജ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനായി www.parcel.indianrail.gov.in എന്ന വെബ്സൈറ്റ് വഴി …
-
Kerala
ഓട്ടം വിളിച്ച് വാടകക്കാർ തട്ടിയെടുത്തു; കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ, നാല് പ്രതികളും റിമാൻഡിൽ
by news_desk1by news_desk1തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തി വാടകയ്ക്ക് കാർ എടുത്തശേഷം വാഹനവുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പിടിയിലായ എല്ലാ പ്രതികളെയും …
-
Kerala
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം: ട്രൈബ്യൂണൽ സ്റ്റേ ഹൈക്കോടതി നീക്കി; സംസ്ഥാന സർക്കാരിന് ആശ്വാസം
by news_desk1by news_desk1കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ഏഴ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവുകളാണ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് നിയമപരമായ ആശ്വാസം ലഭിച്ചു. സർക്കാർ പുറപ്പെടുവിച്ച …
-
Kerala
കോടികളുടെ മരുന്ന് പാഴായി; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു, 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മരുന്ന് വാങ്ങൽ, സംഭരണം, വിതരണം എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ …
-
Kerala
‘ഇത്രയും വലിയ അഴിമതിക്കാരനെ സുപ്രധാന പദവികളിൽ ഇരുത്തിയത് എങ്ങനെ?’; സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം
by news_desk1by news_desk1കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദി ബോർഡിന്റെയും റൂട്രോണിക്സ് എംഡിയുടെയും പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും വലിയ അഴിമതി കേസിൽ വിചാരണ നേരിടുന്ന ഒരാളെ സുപ്രധാന സർക്കാർ പദവികളിൽ നിയമിച്ചത് …
-
Kerala
എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം; വിസിയും വിദ്യാർത്ഥി യൂണിയനും നേർക്കുനേർ, ഫണ്ട് തിരിച്ചുപിടിക്കുമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നാഷണൽ കോൺഫറൻസിന്റെ പ്രചരണ പോസ്റ്ററുകളെ ചൊല്ലി വൈസ് ചാൻസലറും സർവകലാശാല വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പോസ്റ്ററുകളിൽ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ മുദ്രാവാക്യങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. വിവാദ ചിത്രങ്ങൾ നീക്കം ചെയ്യാത്ത …
-
Kerala
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിനിയും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ അനന്യ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ അനന്യയെ …
-
Kerala
പിഎസ്സി പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ; 90 പരീക്ഷകളിലും പരാതികൾ, ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടി തീരുമാനിച്ചു. ഇതുവരെ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ക്രമക്കേടിൽ …
-
Kerala
ശബരിമലയിലെ വ്യാജ നെയ്യ് വിവാദം: മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ജീവനക്കാരുടെ സഹായമെന്ന് കണ്ടെത്തൽ
by news_desk1by news_desk1പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ പേരിൽ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിലെ ചില ജീവനക്കാർ സഹായം നൽകിയതായി പ്രാഥമിക കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാളാണ് ഇടനിലക്കാരനായി …
