കൊച്ചി: ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം ലഭിച്ചെങ്കിലും വിദേശയാത്രയ്ക്ക് കോടതിയുടെ അനുമതി വേണം. ഷാർജയിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. യുഎഇയിൽ ജോലി തുടരാൻ അനുവദിക്കണമെന്നും രാജ്യത്തിനു പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നുമാണ് …
Kerala
-
-
Kerala
‘കുട്ടികൾ പരീക്ഷണവസ്തുക്കളാകരുത്’; എസ്എംഎ മരുന്ന് വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ മരുന്ന് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ തലത്തിലെ വീഴ്ചകളും സുതാര്യതയില്ലാത്ത നടപടികളുമാണ് വിവാദത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ …
-
Kerala
‘കർത്തയുമായി ബന്ധമില്ല, വൈദേകത്തിൽ ഓഹരിയുമില്ല’; ശ്യാംജിത്തിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശശിധരൻ കർത്തയെ അറിയില്ലെന്നും വ്യക്തമാക്കി സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. റിസോർട്ടിൽ ഓഹരിയുള്ളത് ഭാര്യയ്ക്ക് വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിത്വം കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും വാർത്ത …
-
തിരുവനന്തപുരം: 18 വയസ്സ് തികയാൻ കാത്തിരിക്കേണ്ട; 17 വയസ്സുള്ളവർക്കും വോട്ടർപട്ടികയിൽ മുൻകൂട്ടി പേര് ചേർക്കാൻ അവസരം. പുതിയ വോട്ടർമാരെ കണ്ടെത്തുന്നതിനായി പ്രത്യേക പ്രചാരണ പരിപാടിയുമായി തിരഞ്ഞെടുപ്പ് വകുപ്പ്. അടുത്ത വർഷം ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ഉൾപ്പെടെ ഇപ്പോൾ പട്ടികയിൽ …
-
Kerala
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ മാത്രം; കോട്ടയം മെഡിക്കൽ കോളേജിൽ സീലിങ് അടർന്നുവീണു
by news_desk1by news_desk1കോട്ടയം: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ രോഗികൾക്ക് മുന്നിൽ അപ്രതീക്ഷിത അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിങ് അടർന്നുവീണു. റെറ്റിന പരിശോധന മുറിക്ക് സമീപമായിരുന്നു സംഭവം. സീലിങ് വീണതിനു സമീപത്തുണ്ടായിരുന്ന രോഗികൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ …
-
Kerala
‘പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം?’; സർക്കാരിനും പി.എസ്.സിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി. നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. പി.എസ്.സിയും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്ന …
-
Kerala
തെളിയിച്ചാൽ കെഎസ്യുവിന് ഒരു കോടി’; വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കാർട്ടൺ ഇന്ത്യ
by news_desk1by news_desk1കണ്ണൂർ: പി.പി. ദിവ്യയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും തങ്ങളുടെ കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണം തെളിയിച്ചാൽ കെഎസ്യുവിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നും കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫ്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേടുമായി ബന്ധപ്പെട്ട് …
-
Kerala
ടെൻഡറില്ലാതെ ഭാര്യയുടെ കമ്പനിക്ക് മിൽമയുടെയും കേരഫെഡിന്റെയും കരാർ; കെ.ബി. ഗണേഷ് കുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട്
by news_desk1by news_desk1കൊച്ചി: ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി കരാറുകൾ ടെൻഡർ നടപടികളില്ലാതെ ലഭ്യമാക്കിയെന്ന ആരോപണത്തിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന് കുരുക്ക് മുറുകുന്നു. മിൽമയുമായും കേരഫെഡുമായും ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള ‘മിഡ്നൈറ്റ്സ് ആൻഡ് ഗ്ലോബൽ’ കമ്പനി കരാറിലേർപ്പെട്ടതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് …
-
Kerala
ഖത്തർ കെഎംസിസി കവർച്ചാ കേസ്: റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്ലിം ലീഗ്; എല്ലാ പോഷക സംഘടനകളിൽനിന്നും നടപടി
by news_desk1by news_desk1കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ ആരോപണവിധേയനായ വ്യവസായി റസാഖ് റൊട്ടാനയ്ക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. പാർട്ടിയിൽനിന്നും കെഎംസിസി ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളിൽനിന്നും റസാഖിനെ പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന …
-
Kerala
പൂജാരി പിടിയിൽ;ക്ഷേത്രത്തിൽ നിന്ന് രണ്ടരലക്ഷത്തിന്റെ ഓട്ടുപാത്രങ്ങളും വിളക്കുകളും കടത്തി
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ പലതവണയായി കടത്തിയെന്ന കേസിൽ പൂജാരി അറസ്റ്റിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികൾ മോഷണം പോയ സംഭവത്തിൽ പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് കല്ലമ്പലം പൊലീസിന്റെ …
