തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് അന്വേഷണം. അഡീഷണൽ സെക്രട്ടറി ഹരി ആർ., ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി. എന്നിവർക്കെതിരെയാണ് നടപടി. ഇരുവർക്കുമെതിരെ അഴിമതി നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അരുൺ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കാൻ ബോധപൂർവം …
Kerala
-
-
Kerala
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഗൗരവതരം; രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടണം: കാളീശ്വരം രാജ്
by news_desk1by news_desk1കൊച്ചി: കേരള പിഎസ്സി ചെയർമാൻ ഉൾപ്പെടെ 16 അംഗങ്ങളെ നീക്കണമെന്ന് മുൻ ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ അതീവ ഗൗരവമുള്ളതാണെന്ന് ഭരണഘടനാ വിദഗ്ധൻ കാളീശ്വരം രാജ്. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും കേരളത്തിന്റെ ചരിത്രത്തിലെ നിർഭാഗ്യകരമായ അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 317-ാം …
-
Kerala
ഒഡീഷയിൽനിന്ന് പൊൻകുന്നത്തെത്തിച്ചത് 30 കിലോയിലധികം കഞ്ചാവ്; നാലുപേർ പിടിയിൽ
by news_desk1by news_desk1പൊൻകുന്നം: ഒഡീഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 30 കിലോയിലധികം കഞ്ചാവ് പൊൻകുന്നത്ത് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും പൊൻകുന്നം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
-
Kerala
‘ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞു’; ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയ ബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിനിടയാക്കിയതിനുമാണ് ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതേസമയം, …
-
Kerala
വീണ്ടും നെടുമ്പാശ്ശേരി മോഡൽ അപകടം; 17കാരൻ ഓടിച്ച ബെൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
by news_desk1by news_desk1കൊച്ചി: പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കൊച്ചി ചേരാനല്ലൂരിൽ കണ്ടെയ്നർ റോഡിൽ പുലർച്ചെയായിരുന്നു അപകടം. അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ജഡ്ജിയുടെ മകനാണ് …
-
Kerala
പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലാക്രമണം; സ്റ്റേഷൻ മാസ്റ്ററടക്കം 5 പേർക്ക് പരുക്ക്, കംപ്യൂട്ടറുകൾ കത്തിനശിച്ചു
by news_desk1by news_desk1തിരുവനന്തപുരം: പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരുക്ക്. മിന്നലിൽ ഡിപ്പോയിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. നാല് കംപ്യൂട്ടറുകൾക്കും കേടുപാടുണ്ടായി. സ്റ്റേഷൻ മാസ്റ്റർ സാബു ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിസ്റ്റീരിയൽ ജീവനക്കാരായ ശോഭ, രേഖ, സെലിന് മേരി, ജയ …
-
Kerala
കനത്ത മഴയിൽ വീട് തകർന്നുവീണു; ഉറക്കത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും പരിക്കേറ്റു.
by news_desk3by news_desk3ഒറ്റപ്പാലം: അർധരാത്രിയിൽ ശക്തമായ മഴയ്ക്കിടെ വീട് തകർന്നുവീണ് ഗൃഹനാഥനും ഭാര്യയ്ക്കും പരിക്ക്. ഒറ്റപ്പാലം പനമണ്ണയിൽ പുതുമനപ്പറമ്പിൽ വേലായുധൻ (58), ഭാര്യ ബേബി (49) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂര പൂർണമായും നിലംപൊത്തിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ചിതലെടുത്ത് …
-
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും, ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ …
-
Kerala
കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതായി സൂചന; പുതിയ വിഡിയോകൾക്കായി സമൂഹമാധ്യമങ്ങളിൽ രഹസ്യഗ്രൂപ്പുകൾ, ഓപ്പറേഷൻ പി ഹണ്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
by news_desk1by news_desk1തൃശൂർ: കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്ന വിവരങ്ങളുമായി കേരള പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതായും അവ സമൂഹമാധ്യമങ്ങളിലെ രഹസ്യഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതായും പൊലീസിന് വിവരം ലഭിച്ചു. കുട്ടികൾ അറിയാതെയോ സമ്മതമില്ലാതെയോ ചിത്രീകരിക്കപ്പെടുന്ന ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ടെന്നാണ് …
-
Kerala
കേരള സർവകലാശാല നിയമന തട്ടിപ്പ്: വർഷങ്ങൾക്കുശേഷം മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നീക്കം; സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയെന്ന് കണ്ടെത്തൽ
by news_desk1by news_desk1തിരുവനന്തപുരം: എഴുത്തുപരീക്ഷയിൽ മുന്നിലെത്തിയവർക്ക് നിയമനം ലഭിച്ചില്ല; അഭിമുഖത്തിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും മാർക്ക് രേഖപ്പെടുത്തിയെന്ന് പരാതി. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ വർഷങ്ങൾക്കുശേഷം നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ …
