കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. ശബരിമല സ്വർണ്ണക്കൊള്ള …
Kerala
-
-
Kerala
നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയില്ല; സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ നിലപാട് മാറ്റി കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. നിപ വിഷയത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി. നിപ പ്രതിരോധ …
-
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. കെ ബി പ്രദീപ് സ്ഥാനമൊഴിഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചതെന്നാണ് വിവരം. ശബരിമല സ്വർണക്കവർച്ച കേസിൽ …
-
Kerala
സ്ത്രീകൾക്ക് സൗജന്യയാത്ര: ജീവനക്കാർക്ക് സർക്കുലർ; ധനസമാഹരണ ചർച്ചകൾ സജീവം, ലോഗോയിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിശദമായ സർക്കുലർ പുറത്തിറക്കി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സൗജന്യ യാത്ര ചെയ്യുന്നവരുടെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക …
-
Kerala
16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
by news_desk1by news_desk1കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്. അമ്മ …
-
Kerala
തെന്മലയിലെ വയോജന കേന്ദ്രത്തിൽ ഗുരുതര പീഡനാരോപണം; അന്തേവാസികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
by news_desk1by news_desk1കൊല്ലം: തെന്മലയിലെ ഒരു വയോജന അഭയകേന്ദ്രത്തിൽ അന്തേവാസികൾ നേരിട്ടതായി പറയുന്ന പീഡനങ്ങളും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് അന്തേവാസികളെ മർദിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിട്ടും ആവശ്യമായ ചികിത്സ …
-
Kerala
കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ
by news_desk1by news_desk1കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയുണ്ടായ ഭക്തജനത്തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളുടെ കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി …
-
Kerala
അർഷിതിന്റെ മരണത്തിൽ കർശന നടപടി; ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ് ലൈൻ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിതിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദേശം നൽകി. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരമാണ് നടപടി. വനിതാ ശിശു വികസന …
-
ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഹരിപ്പാട്ട് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡിലെ താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം–ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കരുവാറ്റ എം.ജി.എം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അദ്വിക്, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ …
-
Kerala
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ അധ്യയന വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. എപിജെ അബ്ദുൽ കലാം …
