പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റവർ. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുള്ളി മേഖലയിൽ നടന്ന ആദ്യ ആക്രമണത്തിൽ ആദിവാസി യുവാവായ 30കാരൻ വെള്ളിങ്കിരിക്കാണ് …
Kerala
-
-
Kerala
അബ്ദുല് റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയുടെ കണക്ക് എവിടെ? ബാക്കി പണത്തെച്ചൊല്ലി ചോദ്യങ്ങളും വിമര്ശനവും
by news_desk1by news_desk1കോഴിക്കോട്: അബ്ദുല് റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിനെതിരെ വിമര്ശനം ശക്തമാകുന്നു. റഹീം നാട്ടിലെത്തി ദിവസങ്ങള് കഴിഞ്ഞിട്ടും വരവ്-ചെലവ് കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വിമര്ശനം വ്യാപകമായി ഉയര്ന്നത്. …
-
Kerala
ഷിഗെല്ല ബാധ: സ്കൂൾ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ല; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 502 ആയി
by news_desk1by news_desk1സുൽത്താൻ ബത്തേരി: ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് ജലപരിശോധനാ ഫലത്തിൽ വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറിലെ വെള്ളത്തിൽ വിവിധ തരത്തിലുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായും അതിനാൽ വെള്ളം ഉപയോഗിക്കാൻ …
-
മലപ്പുറം: ഓട്ടോറിക്ഷ ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. നിലവിലെ നിരക്ക് പരിഷ്കരിച്ച് മിനിമം ചാർജ് 50 രൂപയാക്കുകയും അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ ഈടാക്കാൻ അനുമതി നൽകുകയും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇന്ധനവില ദിനംപ്രതി ഉയരുന്ന …
-
Kerala
‘കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി ആർ. ബിന്ദു
by news_desk1by news_desk1തിരുവനന്തപുരം: എം.ജി സർവകലാശാലയുടെ 30 അംഗ സെനറ്റിലേക്ക് അംഗങ്ങളെ നിർദേശിച്ച പാനൽ കഴിഞ്ഞ സർക്കാരാണ് നൽകിയതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻമന്ത്രി ആർ. ബിന്ദു. കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ലെന്നും ചാൻസലർ എന്ന …
-
Kerala
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രക്ഷോഭ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ
by news_desk1by news_desk1പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഈ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിർത്തലാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ബസ് ഓപ്പറേറ്റേഴ്സ് …
-
Kerala
ഹരിപ്പാട് ഡിവൈഎഫ്ഐ ഫുട്ബോൾ വിളംബര ജാഥ; 25ഓളം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1ആലപ്പുഴ: ഹരിപ്പാട്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് 25ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിനെതിരെ പ്രതിഷേധവുമായി ജൂൺ 17ന് ഹരിപ്പാട് പൊലീസ് …
-
Kerala
വയനാട്ടിൽ കാട്ടാന ആക്രമണം; കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് ദാരുണാന്ത്യം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
-
Kerala
വയനാട്ടിൽ ഷിഗെല്ല ആശങ്ക വർധിക്കുന്നു; രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നോയെന്ന് സംശയം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കോളിയാടിയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിച്ചത്. സ്കൂളിലെ …
-
Kerala
അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിക്ക് ഒരുങ്ങി ലക്ഷ്മിപ്രിയ
by news_desk1by news_desk1കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുകയാണ് അൻസിബയെന്നും ഇതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ …
