കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടി …
Kerala
-
-
Kerala
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചെന്ന് പിണറായി; ഗവർണർക്കെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന നടപടികൾ ഗവർണർ അട്ടിമറിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് …
-
Kerala
മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു
by news_desk1by news_desk1മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാനും ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ …
-
Kerala
തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിന് മുകളിൽ തൂങ്ങിനിൽക്കുന്ന വാഹനം, ഗതാഗത നിയന്ത്രണം
by news_desk1by news_desk1കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിന് മുകളിലേക്ക് തൂങ്ങിനിൽക്കുന്നത്. …
-
Kerala
കാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിലേക്ക്; അയോഗ്യത ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയതോടൊപ്പം അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും …
-
ഇടുക്കി: ദേവികുളം തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സിപിഐയുടെ മേൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ.ഡി. ചന്ദ്രപാൽ ആരോപിച്ചു. സിപിഎമ്മിൽ ആവശ്യമായ ഒത്തൊരുമയോടെയുള്ള പ്രവർത്തനം …
-
Kerala
നിപ വീണ്ടും ചര്ച്ചയായപ്പോള് വൈറലായി കെ മുരളീധരന്റെ പഴയ പ്രസംഗം; സോഷ്യല്മീഡിയയില് ട്രോള് മഴ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില് നിലവിലെ ആരോഗ്യ മന്ത്രി കെ മുരളീധരന് മുന് സര്ക്കാരിന്റെ കാലത്ത് നടത്തിയ ഒരു പ്രസംഗം സോഷ്യല്മീഡിയയില് വീണ്ടും ചര്ച്ചയാകുന്നു. പിണറായി വിജയന് സര്ക്കാര് അധികാരത്തിലിരുന്ന സമയത്ത് നിപ രോഗബാധ റിപ്പോര്ട്ട് ചെയ്തപ്പോള് കോണ്ഗ്രസ് …
-
Kerala
റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനവുമായി ഗതാഗത മന്ത്രി
by news_desk1by news_desk1മലപ്പുറം: മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി നേരിട്ട് ഫോണിൽ …
-
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി …
-
Kerala
ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ എസ്ഐടിക്ക് മുന്നിൽ; ‘വേട്ടയാടപ്പെട്ടു’ എന്ന് അനിൽ കല്ലിയൂർ
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ്. സന്ദീപ്, ആർ. അരുണ്, വി.വി. …
