കോട്ടയം: പാലാ നഗരസഭയില് ഭരണപക്ഷത്ത് തര്ക്കം രൂക്ഷമാകുന്നു. കോണ്ഗ്രസ് കൗണ്സിലര്ക്ക് എതിരെ മോഷണ ആരോപണവുമായി ചെയര്പേഴ്സണ് ദിയ പുളിക്കക്കണ്ടം. ഓഫീസില്നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി. കോണ്ഗ്രസ് കൗണ്സിലരായ ബിജു മാത്യുസിനെതിരെയാണ് പരാതി. കഴിഞ്ഞദിവസം ദിയയുടെ പിതാവ് ബിനു പുളക്കക്കണ്ടം …
Kerala
-
-
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ ചോദ്യാവലി തയാറാക്കി. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ 2.78 കോടി രൂപ എന്തിനുവേണ്ടിയാണ് …
-
Kerala
പൊലീസിനെ ആക്രമിച്ചതിനും കേസ്; നാടകീയമായി അറസ്റ്റിലായ ബിജെപി കൗണ്സിലര് സുഗതനെ സെന്ട്രല് ജയിലിലേക്ക് മാറ്റി
by news_deskby news_deskതിരുവനന്തപുരം: വധശ്രമം ഉള്പ്പെടെ നിരവധി ക്രിമിനല് കേസുകളില് പ്രതിയായ ബിജെപി കൗണ്സിലര് സുഗതന്റെ അറസ്റ്റിന് പിന്നാലെ, പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഇയാള്ക്കെതിരെ പുതിയ കേസ് രജിസ്റ്റര് ചെയ്തു. തിരുവനന്തപുരം കോര്പറേഷനിലെ വാഴോട്ടുകോണം വാര്ഡ് കൗണ്സിലറായ സുഗതനെ വന് പൊലീസ് സന്നാഹം എത്തിയാണ് …
-
Kerala
ശബരിമല സ്വർണ്ണക്കൊള്ള: സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ പൂശി; ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്
by news_deskby news_deskതിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ള കേസില് നിര്ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം. ദ്വാരപാളികളില് നിന്നും കട്ടിളപ്പാളിയില് നിന്നും സ്വര്ണം വേര്തിരിച്ച ശേഷം കുറഞ്ഞ അളവില് സ്വര്ണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തല്. ഇങ്ങനെ ഭൂരിഭാഗം സ്വര്ണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്ഐടിയുടെ നിഗമനം. അതേസമയം, …
-
Kerala
ദിവസവും 1500 രൂപ ലക്ഷ്യം; ടാർഗറ്റ് തികയാത്താൽ ക്രൂരമർദനം, ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ പൊലീസ് സ്റ്റേഷനിൽ അഭയം തേടി
by news_desk1by news_desk1ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കായിരുന്ന കുട്ടിയെ കണ്ട നാട്ടുകാർ വിവരം …
-
Kerala
വിദ്യാർത്ഥി പാസ് പുതുക്കൽ ചാർജ് 11 ഇരട്ടി വർധിപ്പിച്ചു; തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പാസ് പുതുക്കൽ ഫീസ് ഒറ്റയടിക്ക് 11 …
-
Kerala
ഭക്ഷണം വൈകിയെത്തിയെന്ന് ആരോപണം; ഡെലിവറി ജീവനക്കാരന്റെ തലയ്ക്ക് അയൺ ബോക്സ് കൊണ്ട് ആക്രമണം
by news_desk1by news_desk1തിരുവനന്തപുരം: ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം കൈമാറാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു. സംഭവത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഏഴ് …
-
Kerala
ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തം; തൃശൂരിൽ നഴ്സുമാരുടെ സൂചനാ പണിമുടക്ക്, സംസ്ഥാനവ്യാപകമായി കരിദിനാചരണം
by news_desk1by news_desk1തൃശൂർ: യുഎൻഎയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തും. യുഎൻഎയുടെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തുകയുള്ളുവെന്ന് സംഘടനാ ഭാരവാഹികൾ …
-
Kerala
ബത്തേരി കോളിയാടി സ്കൂളിൽ ഒരാൾക്ക് കൂടി ഷിഗെല്ല; രോഗബാധിത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി
by news_desk1by news_desk1കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ …
-
Kerala
തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടികൾ; പൊതുജനാഭിപ്രായം തേടി സിപിഎം, വാട്സാപ്പ് നമ്പർ പുറത്തുവിട്ട് നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന നേതൃയോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിമർശനവും …
