മലപ്പുറം: അസമിൽ നിന്ന് കേരളത്തിലേക്ക് ജീപ്പിൽ രഹസ്യ അറയുണ്ടാക്കി ബ്രൗൺ ഷുഗർ കടത്തിയ മൂന്ന് പേർ മലപ്പുറത്ത് പിടിയിലായി. 333 ഗ്രാം ബ്രൗൺ ഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് (31), റഷീദുൽ ഇസ്ലാം (32) …
Kerala
-
-
Kerala
തടവുകാരുടെ എണ്ണം കൂടുന്നു; കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നിലവിലെ ജയിലുകളിലെ സൗകര്യങ്ങൾ പരിമിതമാണെന്നും വർധിച്ചുവരുന്ന തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി …
-
Kerala
ഐപിഎസ് തലപ്പത്ത് ഉടൻ അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സജീവം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഉന്നതതലത്തിൽ ഉടൻ വ്യാപക അഴിച്ചുപണിക്ക് സാധ്യതയുള്ളതോടെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചരടുവലികൾ ശക്തമാകുന്നു. ഡിജിപി നിതിൻ അഗർവാളിന്റെ വിരമിക്കലോടെ ഒരു ഡിജിപി റാങ്ക് ഒഴിവാകാനിരിക്കെ, ആ സ്ഥാനത്തേക്കുള്ള പരിഗണന നേടാൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നാണ് സൂചന. സീനിയോറിറ്റിയിൽ …
-
Kerala
‘ഫ്രീസറിന് ചുറ്റും അവർ കൂടി, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും മാറിയില്ല’; യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരണമെന്ന് രമേശ് പിഷാരടി
by news_deskby news_deskകൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ചില ഓൺലൈൻ മാധ്യമപ്രവർത്തകർ അതിരുകടന്ന രീതിയിൽ തിക്കും തിരക്കും കൂട്ടിയതിനെതിരെ കടുത്ത വിമർശനവുമായി നടനും സലിം കുമാറിന്റെ അടുത്ത സുഹൃത്തുമായ രമേശ് പിഷാരടി. സലിം കുമാറിന്റെ മകൻ ചന്തു സംസ്കാര ചടങ്ങിനിടെ …
-
Kerala
ടോള് ഒഴിവാക്കാന് ദേശീയപാതയില് ‘റോംഗ് റൂട്ട്’; കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് മൂന്ന് കിലോമീറ്റര് തെറ്റായ ദിശയില്
by news_desk1by news_desk1കോഴിക്കോട്: ആറുവരി ദേശീയപാതയില് ഗതാഗതനിയമങ്ങള് ലംഘിച്ച് തെറ്റായ ദിശയില് കെ.എസ്.ആര്.ടി.സി സൂപ്പര്ഫാസ്റ്റ് ബസ് ഓടിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് ബൈപ്പാസില് നടന്ന സംഭവത്തില് ഏകദേശം മൂന്ന് കിലോമീറ്ററോളം ബസ് റോംഗ് റൂട്ടിലൂടെ സഞ്ചരിച്ചതായി കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള് ദേശീയപാത അതോറിറ്റിക്കും പോലീസിനും …
-
Kerala
‘മാസപ്പടി’ കേസില് പിണറായി വിജയനും പ്രതിപ്പട്ടികയിലേക്കെത്തും; കൂടുതല് വെളിപ്പെടുത്തലുകള് വരാനുണ്ടെന്ന് മാത്യു കുഴല്നാടന്
by news_desk1by news_desk1ഇടുക്കി: സി.എം.ആര്.എല്–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് കൂടുതല് വിവരങ്ങള് പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന് എം.എല്.എ. സിബിഐ അന്വേഷണം നടന്നാല് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പ്രതിപ്പട്ടികയില് ഉള്പ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വീണ സേവനമൊന്നും നല്കാതെയാണ് പണം കൈപ്പറ്റിയതെന്നും, സി.എം.ആര്.എല്ലിന് …
-
Kerala
നവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം.
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം. കുഞ്ഞിന് ആവശ്യമായ ചികിത്സ വൈകിപ്പിച്ചതിനും ഡോക്ടർമാരുടെ അനാസ്ഥ മൂലം ദുരിതം നേരിട്ടതിനും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുന്നത്. …
-
Kerala
അതിഥി തൊഴിലാളികളെന്ന വ്യാജേന താമസം; കൊല്ലത്ത് 12 ബംഗ്ലാദേശ് പൗരന്മാര് പിടിയില്
by news_desk1by news_desk1കൊല്ലം: അതിഥി തൊഴിലാളികളാണെന്ന് വ്യാജമായി പരിചയപ്പെടുത്തി അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്നിന്ന് പൊലീസ് പിടികൂടി. കൊട്ടാരക്കരയില് മൂന്ന് കുട്ടികള് ഉള്പ്പെടെ പത്ത് പേരെയും നീണ്ടകരയില്നിന്ന് ദമ്പതികളെയുമാണ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ നിയമം (ഫോറിനേഴ്സ് ആക്ട്) …
-
Kerala
ഡ്രൈവിങ് ടെസ്റ്റുകള് കൂട്ടാന് തീരുമാനം; പ്രതിദിന എണ്ണം 60 ആക്കാന് സര്ക്കാര് നീക്കം
by news_desk1by news_desk1തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സിനായുള്ള അപേക്ഷകരുടെയും ഡ്രൈവിങ് സ്കൂള് ഉടമകളുടെയും ദീര്ഘകാല ആവശ്യത്തിന് പരിഹാരമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്ധിപ്പിക്കാന് സര്ക്കാര് തീരുമാനം. നിലവിലെ 40 ടെസ്റ്റുകളില്നിന്ന് പ്രതിദിനം 60 ടെസ്റ്റുകളാക്കി ഉയര്ത്തുന്നതാണ് പരിഗണനയിലുള്ളതെന്ന് ഗതാഗതമന്ത്രി സി.പി. ജോണ് അറിയിച്ചു. ഡ്രൈവിങ് …
-
Kerala
വയനാട്ടിൽ ഷിഗെല്ല ; പ്രതിരോധ നടപടികൾ ശക്തമാക്കി, കുടുംബാംഗങ്ങൾക്കും ആരോഗ്യനിരീക്ഷണം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിലെ കോളിയാടി സ്കൂളിൽ വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ വീടുകളിലെ കിണറുകൾ …
