തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ വൻതോതിലുള്ള ഉദ്യോഗസ്ഥ പുനഃക്രമീകരണവുമായി സർക്കാർ. നിരവധി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിലും ചുമതലകളിലും മാറ്റം വരുത്തിയ ഉത്തരവാണ് പുറത്തിറക്കിയത്. മുൻപ് സസ്പെൻഷൻ നേരിട്ടിരുന്ന ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ നിയമനങ്ങൾ നൽകിയത് ശ്രദ്ധേയമായി. ഉന്നത …
Kerala
-
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്: പ്രഭാമണ്ഡലത്തിലും ശ്രീകോവിൽ വാതിലിലും നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി; ജൂൺ 18ന് നിർണായക റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി, പ്രഭാമണ്ഡലത്തിന്റെയും ശ്രീകോവിൽ വാതിലിന്റെ മുകൾഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി അനുമതി നൽകി. കേസിലെ നിർണായക തെളിവുകൾ കണ്ടെത്തുന്നതിന് ഈ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന …
-
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴ: വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; കോഴിക്കോട്ടും കാസർകോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന …
-
Kerala
‘മന്ത്രിമാര് മാറി, ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ല’; പിണറായിയുടെ വിമര്ശനത്തിന് ഷിബു ബേബി ജോണിന്റെ മറുപടി
by news_desk1by news_desk1കൊച്ചി: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ വിമര്ശനത്തിന് മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്. സര്ക്കാര് മാറിയെങ്കിലും വന്യജീവി പ്രശ്നങ്ങള് ഉടന് അവസാനിക്കില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമാണ് മാറിയതെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. …
-
Kerala
വെടിവച്ചാംകോവില് കൊലപാതകം; ‘കരുതിക്കൂട്ടിയ ആക്രമണം’, ഗ്ലാസ് കഷണങ്ങള് കൊണ്ട് കുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1വാര്ത്ത: തിരുവനന്തപുരം: വെടിവച്ചാംകോവിലില് കൊല്ലപ്പെട്ട 17കാരന് ശിവസൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സംഭവം അപകടമല്ലെന്നും കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നുമാണ് ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാര് ആരോപിക്കുന്നത്. ഗ്ലാസ് വാതിലില് അബദ്ധത്തില് ഇടിച്ചുവീണതല്ല സംഭവത്തിന് കാരണമെന്നും, പ്രതികള് ഗ്ലാസ് …
-
Kerala
റോഡിലെ മണ്ണിടല് തര്ക്കം; യുവതിയുടെ കഴുത്തില് ഇരുമ്പ് ചൂലുകൊണ്ട് കുത്തിയെന്ന് പരാതി
by news_desk1by news_desk1കൊച്ചി: റോഡിലെ വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന രീതിയില് മണ്ണിട്ടതിനെച്ചൊല്ലിയ തര്ക്കം ആക്രമണത്തില് കലാശിച്ചു. എറണാകുളം അയ്യമ്പള്ളിയില് കലാകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് അയല്വാസിയുടെ ആക്രമണത്തില് ഗുരുതര പരിക്കേറ്റത്. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില് മണ്ണിട്ടത് ചോദ്യം ചെയ്തതിനെ തുടര്ന്നുണ്ടായ വാക്കുതര്ക്കത്തിനിടെയാണ് ആക്രമണമെന്നാണ് പരാതി. …
-
Kerala
പെരുമഴയില് കേരളം വിറച്ചു; രണ്ട് സ്കൂളുകളില് അപകടം, മലപ്പുറത്ത് വിദ്യാര്ഥി മുങ്ങിമരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ വ്യാപക നാശനഷ്ടങ്ങള്. തിരുവനന്തപുരം പട്ടം ഗേള്സ് ഹയര്സെക്കന്ഡറി സ്കൂളിലെ സംരക്ഷണ മതില് ഇടിഞ്ഞുവീണതും പത്തനംതിട്ട കൂടല് ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിന് മുകളിലേക്ക് വന് ആല്മരം കടപുഴകി വീണതും ആശങ്കയുണ്ടാക്കി. അതേസമയം, മലപ്പുറത്ത് …
-
Kerala
ജി സുധാകരന് ‘അഭിനവ പാഷാണം വര്ക്കി’; രൂക്ഷ വിമര്ശനവുമായി സി.ബി. ചന്ദ്രബാബു
by news_desk1by news_desk1ആലപ്പുഴ: മുന് മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്ശങ്ങള്ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു രൂക്ഷ വിമര്ശനവുമായി രംഗത്ത്. ജി. സുധാകരനെ “അഭിനവ പാഷാണം വര്ക്കി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവസരവാദ രാഷ്ട്രീയമാണ് സുധാകരന്റെ …
-
Kerala
റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരുമാസത്തിനിടെ 122 ഉദ്യോഗസ്ഥർക്ക് മാറ്റം, പ്രതിഷേധവുമായി ജീവനക്കാർ
by news_desk1by news_desk1ആലപ്പുഴ: റവന്യൂ വകുപ്പിൽ വ്യാപക സ്ഥലംമാറ്റ നടപടികൾ നടപ്പാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 122 ഉദ്യോഗസ്ഥരെയാണ് വിവിധ ഓഫീസുകളിൽ നിന്ന് മാറ്റിയിരിക്കുന്നത്. നടപടികൾ പ്രതികാരപരമാണെന്ന ആരോപണവുമായി ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി. താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് …
-
Kerala
‘പൊലീസിലെ പുഴുക്കുത്തുകൾ’ തുറന്നുകാട്ടി എ. ഹേമചന്ദ്രൻ; സർവീസ് അനുഭവക്കുറിപ്പ് ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്യും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ വീഴ്ചകളും അധികാര ദുരുപയോഗങ്ങളും തുറന്നുകാട്ടുന്ന മുൻ ഡിജിപി എ. ഹേമചന്ദ്രന്റെ സർവീസ് അനുഭവക്കുറിപ്പായ ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിൽ പൊലീസ് സംവിധാനത്തിനുള്ളിലെ …
