കൊച്ചി: കൊച്ചിയിൽ ലഹരി വ്യാപനം വ്യാപകമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിമവൽ ഭദ്രാനന്ദ രംഗത്ത്. നഗരത്തിൽ ഹോട്ടൽ വ്യവസായത്തിന്റെ മറവിൽ ലഹരി വ്യാപാരം നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. ലഹരി മാഫിയക്കെതിരെ പൊലീസ് ശക്തമായ …
Kerala
-
-
Kerala
പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി; മെഡിക്കൽ കോളജിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം
by news_desk1by news_desk1കോഴിക്കോട്: പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞതായി ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ കുടുംബം പരാതി നൽകി. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ സുജിൻ–അമല ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റതെന്നാണ് പരാതി. കുഞ്ഞിന്റെ വലത് കൈയിലെ എല്ല് പൊട്ടിയ നിലയിലായിരുന്നുവെന്ന് …
-
Kerala
വി.എസ്. അച്യുതാനന്ദന്റെ തുടര്ഭരണം അട്ടിമറിച്ചത് പിണറായി വിജയൻ; മൂന്നാർ ദൗത്യം മുടക്കിയതിന് പിന്നിലും അവിശുദ്ധ കൂട്ടുകെട്ട്, കെ. സുരേഷ് കുമാറിന്റെ പുസ്തകത്തിൽ ഗുരുതര ആരോപണങ്ങൾ
by news_deskby news_deskതിരുവനന്തപുരം: 2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ തുടര്ഭരണ സാധ്യതകൾ അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ബോധപൂർവ്വം അട്ടിമറിച്ചതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാർ. വി.എസ്. അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാൻ തന്ത്രപ്രധാനമായ 13 …
-
Kerala
നവകേരള യാത്ര മർദനക്കേസ്: ‘എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് ,എസ്ഐടിക്ക് മുന്നിൽ നിർണായക മൊഴിയുമായി ഗ്രേഡ് എസ്ഐമാർ
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി ഗ്രേഡ് എസ്ഐമാർ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് ഇരുവരും മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. …
-
Kerala
വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിട്ട് മന്ത്രിമാരും ജനപ്രതിനിധികളും; സജി ചെറിയാൻ പങ്കെടുക്കില്ല
by news_desk1by news_desk1ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഒരേ വേദിയിൽ എത്തുന്ന ചടങ്ങിന് ഇന്ന് ആലപ്പുഴയിൽ അരങ്ങൊരുങ്ങും. കേരള കൗമുദിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നത്. …
-
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സലിം കുമാർ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആശുപത്രി …
-
Kerala
പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
by news_desk1by news_desk1കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അധിക്ഷേപവും നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി. കോതമംഗലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് അർജുൻ ആയങ്കിയുടെ പരാമർശങ്ങൾ. തന്നെയും സുഹൃത്തുക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് അർജുൻ ആയങ്കിയുടെ …
-
Kerala
മണലൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1മണലൂർ: കനത്ത മഴയെ തുടർന്ന് വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. വിഷ്ണു ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ …
-
കണ്ണൂർ: കവിയും എഴുത്തുകാരനും പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ എ.സി. ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംസ്കാരം …
-
Kerala
കനത്ത മഴ: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല
by news_desk1by news_desk1കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും ഇരുജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ കേന്ദ്രങ്ങൾ, …
