കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മുഖ്യസൂത്രധാരി സിന്ധുവിനെതിരെ നിർണ്ണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ …
Kerala
-
-
Kerala
ഓണറേറിയം വർധനയ്ക്ക് പിന്നാലെ ആശാ പ്രവർത്തകരുടെ ആഘോഷം; സംഗമ വേദിയിൽ പ്രേംകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു വിഭാഗം ആശാ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പായസ വിതരണം ഉൾപ്പെടെ സംഘടിപ്പിച്ചാണ് പ്രവർത്തകർ തീരുമാനം സ്വാഗതം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് …
-
Kerala
‘ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ല’; അഭ്യൂഹങ്ങൾ തള്ളി നിലപാട് വ്യക്തമാക്കി കെ ടി ജലീൽ
by news_desk1by news_desk1കൊച്ചി: രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുൻമന്ത്രി കെ ടി ജലീൽ. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് തന്റെ തുടർയാത്രയെന്നും ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. താൻ മുൻ രാഷ്ട്രീയ …
-
Kerala
‘വിജയാഘോഷത്തിനിടെ പരിസരബോധം നഷ്ടപ്പെട്ടു’; വിവാദങ്ങൾക്ക് മറുപടിയുമായി ചെറിയാൻ ഫിലിപ്പ്
by news_desk1by news_desk1കൊച്ചി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ദിരാഭവനിൽ വിജയാഘോഷത്തിനിടെ സഹപ്രവർത്തകരെ ആലിംഗനം ചെയ്ത സംഭവത്തിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, തന്റെ ഭാഗത്ത് അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച …
-
Kerala
വിമർശനമാണ് തിരുത്തലിന്റെ വഴി; കമ്മ്യൂണിസത്തിൽ ആരും വിമർശനത്തിന് അതീതരല്ലെന്ന് എം വി ജയരാജൻ
by news_desk1by news_desk1വയനാട്: സിപിഎമ്മിന്റെ സംഘടനാ കരുത്ത് വിമർശനത്തിലും സ്വയം വിമർശനത്തിലുമാണെന്ന് മുതിർന്ന നേതാവ് എം വി ജയരാജൻ. പാർട്ടിക്കുള്ളിൽ ആരും വിമർശനത്തിന് അതീതരല്ലെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് വിവിധ തലങ്ങളിൽ …
-
Kerala
മോഡലിങ് വാഗ്ദാനത്തിന് പിന്നിൽ മനുഷ്യക്കടത്ത് ആരോപണം; മുഖ്യപ്രതിയുടേതെന്ന് സംശയിക്കുന്ന ചാറ്റുകൾ അന്വേഷണത്തിൽ
by news_desk1by news_desk1കൊച്ചി: മോഡലിങ് അവസരങ്ങളുടെ പേരിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അന്വേഷണം കൂടുതൽ വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയുടേതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്ന വാട്സ്ആപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെയാണ് കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. പുറത്തുവന്നതായി പറയുന്ന ഡിജിറ്റൽ രേഖകളിൽ യുവതികളുടെ …
-
Kerala
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിവാദം; പ്രതിഷേധത്തിൽ പങ്കെടുത്ത 50ഓളം പേർക്കെതിരെ കേസ്
by news_desk1by news_desk1എറണാകുളം: മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് നടപടി. വിഷയത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പ്രതികരിച്ചു. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച …
-
Kerala
പുത്തൻ സഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, സഭയെ അഭിസംബോധന ചെയ്ത് പ്രോട്ടേം സ്പീക്കർ
by news_desk1by news_desk1തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 9 മണിക്ക് ആരംഭിച്ചു. പ്രോട്ടേം സ്പീക്കർ ജി സുധാകരനാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സഭയെ അഭിസംബോധന ചെയ്ത ജി സുധാകരൻ, …
-
Kerala
ചരിത്രനേട്ടവുമായി ഫാത്തിമ തഹ്ലിയ; ലീഗിന്റെ ആദ്യ വനിത എംഎൽഎയായി നിയമസഭയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഫാത്തിമ തഹ്ലിയ, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ പ്രതികരിച്ച ഫാത്തിമ തഹ്ലിയ, ജനങ്ങൾ നൽകിയ …
-
Kerala
ചാൻസലറുടെ ഉത്തരവുകൾക്ക് സിൻഡിക്കേറ്റിന് വെല്ലുവിളിയില്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: സർവകലാശാലകളിലെ ചാൻസലർ-സിൻഡിക്കേറ്റ് അധികാരപരിധി സംബന്ധിച്ച തർക്കത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിൻഡിക്കേറ്റിന്റെ ഇത്തരം നടപടികൾ സർവകലാശാലയിലെ അധികാര ശ്രേണിക്കും ഭരണ അച്ചടക്കത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജി …
