തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. മുംബൈയിലും ദുബായിലുമായി പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന സജി നായർ, സംവിധായകൻ ഷാജി …
Kerala
-
-
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗോവിന്ദ് രാജിനെ സസ്പെൻഡ് ചെയ്തു. മലപ്പുറം എസ്പിയാണ് നടപടി സ്വീകരിച്ചത്. കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി ഇയാൾക്ക് …
-
Kerala
മലയിടം തുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാൻ വീണ്ടും നീക്കം; പതിനഞ്ചാം തവണയും പ്രതിഷേധം
by news_desk1by news_desk1എറണാകുളം: മലയിടം തുരുത്തിലെ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പതിനഞ്ചാം തവണയാണ് അധികൃതർ ഒഴിപ്പിക്കൽ നടപടിക്കായി രംഗത്തെത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മതിയായ പുനരധിവാസ സംവിധാനങ്ങളോ …
-
Kerala
മാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതി; പ്രതിഷേധ പ്രമേയം പാസാക്കി യുഡിഎഫ്
by news_desk1by news_desk1ടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മന്ത്രിസഭയിൽ ഇടംനേടാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണ നൽകി. പിണറായി സർക്കാരിനെതിരെ വിവിധ …
-
Kerala
ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം; അധ്യാപകർ സോഷ്യൽ മീഡിയ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദേശം
by news_desk1by news_desk1കാസർകോട്: സ്കൂൾ സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ …
-
Kerala
ജൂൺ ഒന്നിന് സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം വൻ വിജയമാക്കുമെന്ന് എൻ ഷംസുദ്ദീൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ; അധികാരമൊഴിയുന്നതിന് മുമ്പ് അനുമതി നൽകി എൽഡിഎഫ് സർക്കാർ
by news_desk1by news_desk1കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കും പരോൾ …
-
Kerala
വിഡിഎസ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
by news_desk1by news_desk1തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും അവരുടെ ചുമതലകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ, എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതല …
-
Kerala
അഞ്ച് വർഷത്തിൽ 16,600 കോടിയുടെ തിരിച്ചടവ്; കിഫ്ബി പദ്ധതികളുടെ ഭാവിയിൽ അനിശ്ചിതത്വം
by news_desk1by news_desk1തിരുവനന്തപുരം: പുതിയ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ചർച്ചയാകുന്നത്. ഭരണാനുമതി ലഭിച്ച ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളിൽ പലതും ഇപ്പോഴും പാതിവഴിയിലായിരിക്കെ, അടുത്ത അഞ്ച് വർഷത്തിനിടെ 16,600 കോടി രൂപയുടെ വായ്പ …
-
Kerala
മന്ത്രിസ്ഥാനത്തിനായി ആരെയും കണ്ടിട്ടില്ല; സ്വീകരണ യാത്രയും ഇല്ലെന്ന് ചാണ്ടി ഉമ്മൻ
by news_desk1by news_desk1പുതുപ്പള്ളി: മന്ത്രിസ്ഥാനം ലഭിക്കാനായി ആരെയും സമീപിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തേക്ക് സ്വീകരണ യാത്ര സംഘടിപ്പിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചില പ്രവർത്തകർ ആവേശത്തിൽ ഫ്ലക്സുകളും പ്രഖ്യാപനങ്ങളും നടത്തിയതാണെന്നും അവ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വഴിയിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും പിതാവ് …
