തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സിപിഎം നേതൃത്വം വീണ്ടും അംഗീകരിച്ചില്ല. അംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ നാല് തവണ പാർട്ടി പരിഗണിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് ലഭ്യമായ വിവരം. 2020-ൽ ബിനീഷ് കോടിയേരി ലഹരിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ …
Kerala
-
-
Kerala
മോഡലിങ് വാഗ്ദാനത്തിൽ വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാലെന്ന് പൊലീസ്; പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മോഡലിങ് വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് എത്തിച്ച കേസിൽ അറസ്റ്റിലായ ബിലാൽ മുഖ്യകണ്ണിയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വിദേശത്തേക്ക് യുവതികളെ എത്തിക്കുന്ന ശൃംഖലയുമായി ഇയാൾക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അറസ്റ്റിലായ സഹപ്രതി സിന്ധുവിനെ ബിലാൽ ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് …
-
Kerala
മലയിടംതുരുത്തിൽ നാളെ നിർണായക നീക്കം; താമസക്കാരെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക നടപടികൾക്ക് സാധ്യത. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ച് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകി. ഒഴിപ്പിക്കൽ നടപടികൾക്കായി നിയോഗിക്കപ്പെടുന്ന അഭിഭാഷക കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയുടെ …
-
Kerala
ലൈഫ് പദ്ധതി പുനഃസംഘടനയ്ക്ക് നീക്കം; ഭവന നിര്മ്മാണ അധികാരം പഞ്ചായത്തുകള്ക്ക് കൈമാറാന് ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് പദ്ധതി പുനഃസംഘടിപ്പിക്കാനുള്ള നീക്കവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകള് നിര്മ്മിച്ച് നല്കുന്നതിനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്ക്ക് കൈമാറുന്നതിനാണ് സര്ക്കാര് ആലോചിക്കുന്നത്. ഗ്രാമസഭകള് മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികള് നടപ്പാക്കുന്ന രീതിയിലേക്കാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്. നിലവിലെ മാനദണ്ഡങ്ങള് …
-
Kerala
ഡൽഹിയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിയിലേക്ക് യാത്രതിരിക്കും. എഐസിസി നേതാക്കളുമായി വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, പതിനാറാം കേരള നിയമസഭയുടെ …
-
Kerala
സഹകരണം ആവശ്യമായിടത്ത് പിന്തുണ; ബിജെപി വേറിട്ട ശബ്ദമായി തുടരും: വി മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സഭയ്ക്കകത്തും പുറത്തും ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന സമീപനമാണ് …
-
Kerala
‘അശുഭമല്ല, ഇഷ്ട നമ്പര്’; 13-ാം നമ്പര് കാര് ആവശ്യപ്പെട്ട് തദ്ദേശമന്ത്രി കെ.എം. ഷാജി
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പര് തിരഞ്ഞെടുപ്പില് ശ്രദ്ധേയമായി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ തീരുമാനം. പലരും ഒഴിവാക്കിയിരുന്ന 13-ാം നമ്പര് കാര് തന്നെയാണ് മന്ത്രി ആവശ്യപ്പെട്ടത്. അശുഭ നമ്പര് എന്ന പൊതുവിശ്വാസം കാരണം ഈ നമ്പര് ആരും ഏറ്റെടുക്കാതിരുന്ന …
-
Kerala
സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പാക്കണം; പദ്ധതി വൈകിക്കരുതെന്ന് എസ്എഫ്ഐ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി 2026–27 അധ്യയന വര്ഷം മുതല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത്. മുന് എല്ഡിഎഫ് സര്ക്കാരിന്റെ അവസാന ബജറ്റില് പ്രഖ്യാപിച്ച പദ്ധതി പുതിയ സര്ക്കാര് നടപ്പാക്കുന്നതില് ആശങ്കയുണ്ടെന്നും സംഘടന ആരോപിച്ചു. പദ്ധതി അട്ടിമറിക്കപ്പെടുകയോ നീണ്ടുപോകുകയോ …
-
Kerala
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് മാറ്റം, ചട്ടങ്ങൾ അട്ടിമറിച്ചെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: ജില്ലയിലെ എക്സൈസ് വകുപ്പിൽ വൻ അഴിച്ചുപണിയും കൂട്ട സ്ഥലമാറ്റവും. എട്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 59 പേരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. എന്നാൽ സർക്കാരിന്റെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി അട്ടിമറിച്ചാണ് ഈ അടിയന്തര നടപടിയെന്ന ഗുരുതര …
-
Kerala
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപിയും; ബി.ബി. ഗോപകുമാർ എൻഡിഎ സ്ഥാനാർത്ഥി, പത്രിക സമർപ്പിച്ചു
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയും രംഗത്തിറങ്ങുന്നു. ചാത്തന്നൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് സമർപ്പിച്ചു. ഭരണകക്ഷിയായ …
