തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിച്ച് ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം നടപടി. ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിക്കുക, ക്ഷാമവും വിതരണവും വിലയിരുത്തുക, …
Kerala
-
-
Kerala
ലാപ്ടോപ് ചാർജറും കുക്കറും ഉപയോഗിച്ച് മർദിച്ചെന്ന് പരാതി; സൗദിയിൽ യുവതിക്ക് സ്ത്രീധന പീഡനം
by news_desk1by news_desk1കൊല്ലം: സൗദി അറേബ്യയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ക്രൂരമർദനമേറ്റതായി കൊല്ലം സ്വദേശിനിയായ 24കാരിയുടെ പരാതി. നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ചുവിന്റെ പരാതിയിൽ ഭർത്താവ് നന്ദു, ഇയാളുടെ അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് …
-
Kerala
‘മലപ്പുറം മതേതരവാദികളുടെ പറുദീസ’; ‘എല്ലാ നിറങ്ങളും ചേർന്നതാണ് രാഷ്ട്രീയം’ എന്ന് കെ.ടി. ജലീൽ
by news_desk1by news_desk1മലപ്പുറം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെ.ടി. ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സിപിഎം മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് പിന്നാലെയാണ് ജലീലിന്റെ …
-
Kerala
‘ജയരാജന്റെ സേവനം പിണറായിക്ക് വേണം’; കണ്ണൂർ പ്രതിഷേധത്തിനെതിരെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: കരിങ്കൊടിയെ ഭയക്കുന്നില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ എതിർക്കുന്നില്ലെന്നും മന്ത്രി കെ. മുരളീധരൻ. എന്നാൽ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടായെന്നും മന്ത്രിയുടെ വാഹനം തകർക്കുന്നതിനൊപ്പം ദേശീയപതാക ചുരുട്ടിയെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ അക്രമം പി. ജയരാജന്റെ തിരിച്ചുവരവിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആവശ്യമില്ലെങ്കിലും പ്രതിപക്ഷത്തിരിക്കുമ്പോൾ …
-
Kerala
പിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം
by news_desk1by news_desk1മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ തിരക്കിട്ട് തുടർനടപടികൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം നിർദേശിച്ചു. വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറുദിന അവലോകന യോഗത്തിലാണ് തീരുമാനം. പിഎം ശ്രീയിൽ …
-
Kerala
കുതിരക്കച്ചവടത്തിലൂടെ കോർപ്പറേഷൻ ഭരണം പിടിക്കാനില്ല; ജനാധിപത്യ മാർഗത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: കുതിരക്കച്ചവടത്തിലൂടെയോ വഴിവിട്ട മാർഗങ്ങളിലൂടെയോ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനില്ലെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി. ജനഹിതവും ജനാധിപത്യ മര്യാദകളും ഉയർത്തിപ്പിടിച്ച് കൃത്യമായ സമയത്ത് ജനാധിപത്യ മാർഗത്തിലൂടെ നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചതിന് …
-
LocalKerala
സ്കൂൾ ഗെയിംസ് ദുരന്തത്തിൽ സർക്കാരിനെ തള്ളി തൃശൂർ കോർപ്പറേഷൻ; കൗൺസിലിൽ വൻ കയ്യാങ്കളി, മന്ത്രിമാർക്കെതിരെ വി. ശിവൻകുട്ടി
by news_deskby news_deskതൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിന്റെ ഗാലറി മേൽക്കൂര തകർന്നുണ്ടായ അപകടത്തിലും സംഘാടന വീഴ്ചയിലും സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും പൂർണ്ണമായി തള്ളി തൃശൂർ കോർപ്പറേഷൻ ഭരണസമിതി. കായികമേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും “നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ …
-
Kerala
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകൾ; 67കാരന് രണ്ട് പോക്സോ കേസുകളിലായി 10 വർഷം തടവ്
by news_desk1by news_desk1ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് കേസുകളിൽ പ്രതിയായ 67കാരന് ആലുവ അതിവേഗ പോക്സോ കോടതി 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67)യാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലും …
-
Kerala
‘എന്തു നടന്നാലും എന്റെ നെഞ്ചത്ത് കേറണ്ട’; സ്കൂൾ ഗെയിംസ് വീഴ്ചയിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് വിട്ട് മന്ത്രി ഒ.കെ. ജനീഷ്
by news_desk1by news_desk1തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കായിക മന്ത്രി ഒ.കെ. ജനീഷ്. നീന്തൽ ചാമ്പ്യൻഷിപ്പ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകിവീണ് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് …
-
Kerala
‘കേരളത്തിന് ഒരു ഹെൽത്ത് ഡാറ്റ വേണം’; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി, വലിയ ആരോഗ്യ ക്യാംപെയിനിന് ഒരുങ്ങുന്നു
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന് സമഗ്രമായ ഹെൽത്ത് ഡാറ്റ സംവിധാനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും വർധിച്ചിട്ടുണ്ടെന്നും ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധത്തിനും രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും വി.ഡി. …
