പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് …
Kerala
-
-
Kerala
കടലിൽ നിന്ന് 150 ചാക്കുകൾ കരയ്ക്കെത്തിച്ചു; കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ നിന്ന് കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ ചാക്കുകൾ കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മത്സ്യബന്ധനം ഉപേക്ഷിച്ച് ഏറെ ശ്രമപ്പെട്ടാണ് ചാക്കുകൾ കരയ്ക്കെത്തിച്ചതെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഒരു വർഷം മുൻപ് കൊച്ചി–ആലപ്പുഴ ഉൾക്കടലിൽ …
-
Kerala
‘അവധി മാത്രം പോര, കറന്റിനും വേണം ഗ്യാരന്റി’; സണ്ണി ജോസഫിനെ ട്രോളി എം.എം. മണി
by news_desk1by news_desk1ഇടുക്കി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ലെന്നും ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കനിയണമെന്നും …
-
Kerala
കോട്ടയത്ത് വിഷം കഴിച്ച കുടുംബം; ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു, അച്ഛനും മകനും ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്നയും മകൾ മരിയ തെരേസയുമാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാമും മകൻ അലനും ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം …
-
Kerala
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം, വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച അവധി നൽകി മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും അദ്ദേഹം നിർദേശിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോടാണ് …
-
Kerala
ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നിരുന്നു; ‘മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല’, ചിത്രം പുറത്തുവിട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. …
-
Kerala
‘അധ്യാപക ജോലി ഏറ്റവും ഉദാത്തം’; പുതിയ പരിശീലനം പരിഗണനയിൽ, വിദ്യാരത്ന അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: വിദ്യാരത്ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് …
-
Kerala
വഖഫ് ബോർഡ് വിവാദം; സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന് മന്ത്രി എൻ. ഷംസുദീൻ, ‘സർക്കാറിന് വീഴ്ച പറ്റിയിട്ടില്ല’
by news_desk1by news_desk1കോഴിക്കോട്: വഖഫ് ബോർഡിനെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും …
-
Kerala
ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് പുതിയ മാർഗരേഖ; ബാനറും കൊടിയും കെട്ടി വിതരണം വേണ്ട, കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ മാതൃകയിൽ ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. …
-
Kerala
മദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ; മുക്കത്ത് ബൈക്കുകളും വീടിന്റെ മതിലും തകർത്ത് പാഞ്ഞ്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും വീടിന്റെ ചുറ്റുമതിലിലേക്കും ഇടിച്ചുകയറി. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. നിയന്ത്രണം …
