തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പൊലീസ് പിടികൂടിയ അയൽവാസിയെ മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ പൊലീസ് വളഞ്ഞിട്ട് മർദിച്ചെന്നാണ് ആരോപണം. ഈ മാസം രണ്ടിനാണ് സംഭവം. പെരുങ്കുഴിയിലെ …
Kerala
-
-
Kerala
‘പല്ലാട്ടെ കുട്ടി’ ഇനി ഓർമ; ഇടിമിന്നലേറ്റ് ചരിഞ്ഞ ബ്രഹ്മദത്തന് കണ്ണീരോടെ വിട നൽകി ആനപ്രേമികൾ
by news_desk1by news_desk1കോട്ടയം: കേരളത്തിലെ ഉത്സവവേദികളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് കണ്ണീരോടെ വിട. കഴിഞ്ഞ ദിവസമാണ് ഇടിമിന്നലേറ്റ് ബ്രഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടവും സംസ്കാരവും നടത്തി. പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ …
-
Kerala
കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ …
-
Kerala
‘മാങ്കൂട്ടത്തിലിനെതിരെ സമരം ചെയ്തയാളാണ്, ഇക്കാര്യത്തിൽ അദ്ദേഹവും ഒട്ടും മോശക്കാരനല്ല’; സുരേഷ് ബാബുവിനെതിരെ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് ബാബുവും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരനല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്ന് മുരളീധരൻ പറഞ്ഞു. “രാഹുൽ …
-
Kerala
വേതന വർധനയില്ല, പകരം അധിക തുക; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു
by news_desk1by news_desk1തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. കെഎസ്ഇബി ചെയർമാന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച നടന്നത്. വേതനം വർധിപ്പിക്കണമെന്നതായിരുന്നു മീറ്റർ റീഡർമാരുടെ പ്രധാന ആവശ്യം. എന്നാൽ …
-
Kerala
മന്ത്രി മടങ്ങി അൽപസമയം; കുമളിയിൽ വന്യജീവി വാരാഘോഷത്തിന്റെ പന്തൽ തകർന്നുവീണ് രണ്ട് പൊലീസുകാർക്ക് പരിക്ക്
by news_desk1by news_desk1ഇടുക്കി: വനംമന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകം കുമളിയിൽ വന്യജീവി വാരാഘോഷ പരിപാടിയുടെ പന്തൽ തകർന്നുവീണ് അപകടം. വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിക്കായി ഒരുക്കിയ പന്തലാണ് തകർന്നത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ …
-
Kerala
‘സ്കൂൾ കായികമേള സർക്കാർ അട്ടിമറിച്ചു’; മന്ത്രിയുടേത് ധിക്കാരപരമായ സമീപനമെന്ന് കെ രാജൻ
by news_desk1by news_desk1തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചെന്ന് കെ രാജൻ എംഎൽഎ. കായികമേളയുടെ നടത്തിപ്പിൽ നിന്ന് ഉത്തരവാദിത്വം ഒഴിഞ്ഞുമാറാനുള്ള കായിക മന്ത്രി ഒ ജെ ജെനീഷിന്റെ ശ്രമം ധിക്കാരപരമായ സമീപനമാണെന്നും വാർത്താസമ്മേളനത്തിൽ രാജൻ ആരോപിച്ചു. കായിക വകുപ്പിന്റെയും വിദ്യാഭ്യാസ …
-
Kerala
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്’; ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിലും പ്രവർത്തന സംസ്കാരത്തിലും മാറ്റം …
-
Kerala
ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക; ആനത്താരയിലെ റിസോർട്ടുകളെ ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ
by news_desk1by news_desk1ഇടുക്കി: സാധാരണക്കാരെ സംബന്ധിച്ച് വന്യമൃഗ ശല്യം ഏറ്റവും വലിയ ശാപമായി മാറിയിരിക്കുകയാണെന്ന് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ വന്യമൃഗ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്നും ആനത്താരകളിൽ വൻകിട റിസോർട്ടുകൾ വന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. സ്റ്റെർലിംഗ്, ക്ലബ് മഹീന്ദ്ര തുടങ്ങിയ …
-
Kerala
‘ഹൈക്കമാൻഡ് ചോദിച്ചാൽ സത്യസന്ധമായ നിലപാട് പറയും’; സതീശൻ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന നിലപാടില്ലെന്ന് സണ്ണി ജോസഫ്
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകർ അച്ചടക്കവും മാന്യതയും പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡ് നേതാക്കൾ …
