പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം സി.എൻ.ജി ലോറിയും ദീർഘദൂര സർവീസ് ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവർക്കാണ് …
Kerala
-
-
Kerala
പൊതിച്ചോർ വിവാദം: ‘അന്നം മുടക്കിയതല്ല, സ്ഥലം കയ്യേറ്റം തടഞ്ഞത്’; കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമെന്ന് മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അന്നം മുടക്കുകയല്ല സർക്കാർ ചെയ്തതെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സ്ഥലം കയ്യേറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട …
-
Kerala
പാളയത്തെ കൊലപാതകം: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, ലഹരി സംഘത്തിനെതിരെ കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1കോഴിക്കോട്: പാളയത്തെ വീട്ടിൽ കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കുത്തേറ്റ പാടുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. കിച്ചൺ നൈഫ് ഉപയോഗിച്ചായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ …
-
Kerala
ലോകകപ്പ് ഫൈനലിന് അവധി എന്തുകൊണ്ട്? വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി; ‘നിരവധി കുട്ടികൾ ആവശ്യപ്പെട്ടു, ഒന്നിച്ചെടുത്ത തീരുമാനമാണ്’
by news_desk1by news_desk1പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് …
-
Kerala
കടലിൽ നിന്ന് 150 ചാക്കുകൾ കരയ്ക്കെത്തിച്ചു; കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ നിന്ന് കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ ചാക്കുകൾ കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മത്സ്യബന്ധനം ഉപേക്ഷിച്ച് ഏറെ ശ്രമപ്പെട്ടാണ് ചാക്കുകൾ കരയ്ക്കെത്തിച്ചതെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഒരു വർഷം മുൻപ് കൊച്ചി–ആലപ്പുഴ ഉൾക്കടലിൽ …
-
Kerala
‘അവധി മാത്രം പോര, കറന്റിനും വേണം ഗ്യാരന്റി’; സണ്ണി ജോസഫിനെ ട്രോളി എം.എം. മണി
by news_desk1by news_desk1ഇടുക്കി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ലെന്നും ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കനിയണമെന്നും …
-
Kerala
കോട്ടയത്ത് വിഷം കഴിച്ച കുടുംബം; ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു, അച്ഛനും മകനും ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്നയും മകൾ മരിയ തെരേസയുമാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാമും മകൻ അലനും ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം …
-
Kerala
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം, വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച അവധി നൽകി മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും അദ്ദേഹം നിർദേശിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോടാണ് …
-
Kerala
ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നിരുന്നു; ‘മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല’, ചിത്രം പുറത്തുവിട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. …
-
Kerala
‘അധ്യാപക ജോലി ഏറ്റവും ഉദാത്തം’; പുതിയ പരിശീലനം പരിഗണനയിൽ, വിദ്യാരത്ന അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: വിദ്യാരത്ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് …
