തിരുവനന്തപുരം: കേരളത്തിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റിയെങ്കിലും ആരാണെന്ന് ഇപ്പോഴും അജ്ഞാതം. പേര് വെളിപ്പെടുത്താൻ ഭാഗ്യശാലി തയ്യാറാകാത്തതിനാൽ ലോട്ടറി വകുപ്പിനും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം. കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ ടി.എൽ 360615 …
Kerala
-
-
Kerala
അഴിമതി ആരോപണത്തിലെ പഴയ ഫയൽ വീണ്ടും തുറന്ന് വിജിലൻസ്; ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി കേസിൽ അന്വേഷണം വേഗത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് 2006ൽ നടന്ന വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പുനരന്വേഷണം ആരംഭിച്ചത്. മലേഷ്യൻ കമ്പനിയുടെ …
-
Kerala
ഐഎഎസ് തലപ്പത്ത് തർക്കം: മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; നിർമലത്തിൽ പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യരുടെ പരാതി
by news_desk1by news_desk1തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയെച്ചൊല്ലിയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തർക്കം രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിനായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചതായി റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലും പുതിയ പദ്ധതി ആരംഭിച്ചു. …
-
Kerala
രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹം: സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമസമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ …
-
Kerala
നെല്ല് സംഭരണത്തിന് വഴിയൊരുങ്ങി; മില്ലുകളുമായി കരാറിന് സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി, നിബന്ധനകൾ കർശനം
by news_desk1by news_desk1തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് താൽക്കാലിക പരിഹാരം. കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടെങ്കിലും നിശ്ചിത സമയത്തിനകം നെല്ല് കുത്തൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന മില്ലുകളുമായി നിബന്ധനകൾക്ക് വിധേയമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026 ഖാരിഫ് …
-
Kerala
‘പ്രിയദർശിനി’ സർവീസിൽ പ്രതിഷേധം ശക്തം; സർക്കാർ ഇടപെട്ടില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
by news_desk1by news_desk1തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി റൂട്ടുകളിലെ സൗജന്യ സർവീസുകൾക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് സർക്കാർ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് …
-
Kerala
‘രേഖകളിലെ പേജുകൾ കാണാനില്ല, പലതും വായിക്കാനാകില്ല’; സുഗതന് തുണയായത് നടപടിക്രമങ്ങളിലെ വീഴ്ചയെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടിക്രമങ്ങളിലെ വീഴ്ചകളെന്ന് ഹൈക്കോടതി. കാപ്പാ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും മുൻ കേസുകളിൽ അനുവദിച്ച ജാമ്യവ്യവസ്ഥകൾ ജില്ലാ കളക്ടർ കൃത്യമായി പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രൈം 1687/2019ൽ സുഗതന്റെ …
-
Kerala
തലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; സിസിടിവിയിൽ കുടുങ്ങി, മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്
by news_desk1by news_desk1തലശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാനും വേഗത്തിൽ പിടികൂടാനും പൊലീസിന് സഹായമായത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെയാണ് …
-
Kerala
ശബരിമലയിൽ ഇനി മുറി ബുക്ക് ചെയ്യാൻ കൂടുതൽ എളുപ്പം; ഓൺലൈൻ ബുക്കിംഗ് പരിധി 400 ആയി ഉയർത്തി
by news_desk1by news_desk1പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് ഇനി ഓൺലൈനായി കൂടുതൽ മുറികൾ ബുക്ക് ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിച്ചതോടെ തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് …
-
Kerala
ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ആശ്വാസം; കാപ്പ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
by news_deskby news_deskകൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ ജില്ലാ കളക്ടർ ചുമത്തിയ കാപ്പ കരുതല് തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ ചുമത്തി തടവിലാക്കിയ നടപടി ചോദ്യം ചെയ്ത് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. …
