കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ രണ്ടാഴ്ചയായി എസി പ്രവർത്തനരഹിതം. പ്രത്യേക പരിചരണം ആവശ്യമായ ക്യാൻസർ രോഗികളാണ് ചൂടിൽ കഴിയുന്നത്. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി പൂർത്തിയാക്കിയ രോഗികളുമുണ്ട്. എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. …
Kerala
-
-
Kerala
‘30 കോടിയുടെ ഓണം ബമ്പർ വിജയി താനെന്ന്’; ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് തമിഴ്നാട് സ്വദേശി
by news_desk1by news_desk1പാലക്കാട്: ഇത്തവണത്തെ 30 കോടി രൂപയുടെ ഓണം ബമ്പർ സമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. ഈറോഡ് സത്യമംഗലം സ്വദേശി സാദിഖാണ് പരാതിയുമായി എത്തിയത്. ടിക്കറ്റ് നഷ്ടപ്പെട്ടതിനാലാണ് ട്രഷറിയിലോ ബാങ്കിലോ പോകാതെ പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് …
-
തിരുവനന്തപുരം: വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കേരള പോലീസിന്റെ സംസ്ഥാനവ്യാപക പരിശോധന. സെപ്റ്റംബർ 23 മുതൽ 30 വരെ നടത്തിയ പ്രത്യേക ഡ്രൈവിൽ നിയമലംഘനം കണ്ടെത്തിയ 2,021 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. 31,408 ബസുകൾ പരിശോധിച്ച് 5,57,000 രൂപ പിഴ …
-
Kerala
മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, അഞ്ചിടത്ത് നാളെ മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ അഞ്ച് …
-
Kerala
‘കേരളത്തിൽ എയിംസ് വരും; അത് താൻ നൽകിയ വാക്ക്’; തറക്കല്ലിടാതെ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി
by news_desk1by news_desk1കണ്ണൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അതിന് തറക്കല്ലിട്ട ശേഷമല്ലാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് എയിംസ് ലഭിക്കുമെന്നത് താൻ നൽകിയ വാക്കാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. …
-
Kerala
ജയിൽ മോചിതനായ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം; ‘രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം. പ്രധാനമന്ത്രി ഓൺലൈനായി പങ്കെടുത്ത ‘വികസിത ഭാരത സഭ’ പരിപാടിയിൽ എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി …
-
Kerala
‘ആരോഗ്യരംഗത്ത് മുന്നിലെന്നത് അയോഗ്യതയോ?’; കേരളത്തിന് എയിംസ് നിഷേധിച്ച കേന്ദ്ര നിലപാടിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് ഇപ്പോൾ മുൻഗണനയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാണോയെന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി. കാസർഗോഡ് എയിംസ് ജനകീയ കൂട്ടായ്മ സമർപ്പിച്ച …
-
Kerala
സുഗതന് കാപ്പയിൽ നിന്ന് ഇളവ്; ‘ബിജെപിയെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും കോൺഗ്രസും കൈകോർത്തുവെന്ന് എൽഡിഎഫ്
by news_desk1by news_desk1തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം കോൺഗ്രസും യുഡിഎഫും സഹായത്തിനെത്തുന്നുവെന്ന ആരോപണം വീണ്ടും ശക്തമാക്കി ആർ. സുഗതന് കാപ്പ റദ്ദാക്കി പുറത്തിറങ്ങാൻ സാഹചര്യമൊരുക്കിയ നടപടികൾ. കാപ്പ കേസ് പരിഗണിച്ച ഹൈക്കോടതിയിലെ നടപടികളിൽ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിനെതിരെയാണ് …
-
Kerala
വീട്ടിൽ തിരിച്ചെത്തിയില്ല; തിരച്ചിലിനൊടുവിൽ എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
by news_desk1by news_desk1തിരുവനന്തപുരം: വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് ആഷിക്കിന്റെ കാർ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ ആഷിക്കിനെ …
-
Kerala
‘പരസ്യ പ്രതികരണത്തിനില്ല, പരാതിയിൽ ഉറച്ചുനിൽക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നൽകിയ പരാതിയിൽ ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തീരുമാനം ഉണ്ടാകുന്നതുവരെ വിഷയത്തിൽ പരസ്യപ്രതികരണം നടത്തേണ്ടെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം …
