ഷൊർണൂർ: ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയ്ക്ക് മർദനമേറ്റെന്ന പരാതിയിൽ അന്വേഷണം. പട്ടിത്തറ സ്വദേശിനി ശ്രുതി (30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിടിഇ എസ്. സുജിത് (38) പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും ടിടിഇയ്ക്കെതിരെ ഷൊർണൂർ റെയിൽവേ പൊലീസിൽ മറുപരാതി …
Kerala
-
-
Kerala
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി എത്തിയ ടെമ്പോ ട്രാവലറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന …
-
Kerala
പാലാ നഗരസഭയിൽ നിർണായക ദിനം; ദിയ ബിനുക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന്, കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടിൽ ഉറ്റുനോക്കി രാഷ്ട്രീയം
by news_desk1by news_desk1കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അവരുടെ നിലപാടിനെ ആശ്രയിച്ചാകും നഗരസഭയിലെ ഭരണഭാവി നിർണയിക്കപ്പെടുക. നിലവിലെ വൈസ് ചെയർപേഴ്സൺ മായ രാഹുൽ …
-
Kerala
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം; ഊബർ, ഓല, റാപ്പിഡോ, കേരള സവാരി സർവീസുകൾക്ക് തിരിച്ചടി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ. നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സർവീസ് അവസാനിപ്പിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബർ, ഓല, റാപ്പിഡോ, കേരള സവാരി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന …
-
Kerala
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വിഷം കഴിച്ചു, ഇരുവരും ആശുപത്രിയിൽ
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ചാണ് ഇരുവരും വിഷം കഴിച്ചത്. …
-
Kerala
തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. സംഭവത്തിൽ പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനൽ കമ്പിയിലാണ് …
-
Kerala
30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ …
-
Kerala
കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്നതായി ആരോപിക്കുന്ന സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ …
-
Kerala
നിതിൻ രാജ് മരണക്കേസ്: കോടതിയിൽ നാടകീയ സംഭവങ്ങൾ; ഡോ. റാമിനെ വിട്ടയച്ച് കോടതി, പിന്നാലെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
by news_desk1by news_desk1കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ സംഭവവികാസങ്ങൾ. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചു. എന്നാൽ കോടതി …
-
Kerala
തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം, നാശനഷ്ടങ്ങളില്ല
by news_desk1by news_desk1തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05ഓടെയായിരുന്നു സംഭവം. ഒരു വലിയ മുഴക്കത്തോടെയാണ് …
