ജി സുധാകരൻ: തന്റെ സ്വത്തുക്കൾ സംബന്ധിച്ച് ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാമെന്ന് വ്യക്തമാക്കി മുൻ മന്ത്രി ജി സുധാകരൻ. അതോടൊപ്പം സജി ചെറിയാൻ, എച്ച് സലാം എന്നിവരുടെ സ്വത്തുക്കളെയും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ …
Kerala
-
-
Kerala
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ആര് വന്നാലും സ്വാഗതം: പി ജെ കുര്യന്
by news_desk1by news_desk1പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന് വ്യക്തമാക്കി. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന് …
-
Kerala
വാൽപ്പാറ ദുരന്തം: രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള നേതാക്കൾ അനുശോചിച്ചു
by news_desk1by news_desk1ന്യൂഡൽഹി: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവർക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചനം അറിയിച്ചു. …
-
Kerala
ലോൺ ആപ്പ് ഭീഷണി: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരൻ കാണാതായി
by news_desk1by news_desk1കോഴിക്കോട്: ലോൺ ആപ്പിന്റെ ഭീഷണിയും അപകീര്‍ത്തികരമായ ചിത്രപ്രചരണവും പിന്നാലെ വടകരയിൽ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു ഈ മാസം 13ന് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും …
-
Kerala
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളലും ചോര്‍ച്ചയും; നിര്‍മാണ വൈകിപ്പ് ദുരന്തബാധിതരെ ആശങ്കയില്‍
by news_desk1by news_desk1കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വീടുകളില്‍ വിള്ളലും ചോര്‍ച്ചയും കണ്ടെത്തിയതോടെ ദുരന്തബാധിതര്‍ ആശങ്കയില്‍. ആദ്യഘട്ടമായി കൈമാറാനിരിക്കുന്ന 178 വീടുകളില്‍ രണ്ട് വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയതായാണ് വിവരം. ടൗണ്‍ഷിപ്പിലെ ഭൂരിഭാഗം വീടുകളും പൂര്‍ണമായും താമസയോഗ്യമല്ലെന്ന വിമര്‍ശനവും ഉയരുന്നു. ചൂരല്‍മല സ്വദേശിയായ നൗഫല്‍ …
-
Kerala
പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം ആരോപണം; കെഎസ്ഇബി ജീവനക്കാരന്റെ മരണത്തിൽ കേസ്
by news_desk1by news_desk1തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അമ്പൂരി സ്വദേശിയായ സന്തോഷ് കുമാർ (38) ആണ് മരിച്ചത്. അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ആശുപത്രി ജീവനക്കാർക്ക് …
-
Kerala
വിഴിഞ്ഞം കൊലപാതകം: വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മരണകാരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് അത് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് മുൻകാല ക്രിമിനൽ …
-
Kerala
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി മെയ് 25ന്, സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ചതിനാലാണ് ഫലപ്രഖ്യാപനം നേരത്തെ നിശ്ചയിച്ചിരുന്ന മെയ് എട്ടിൽ നിന്നും മാറ്റിയത്. …
-
Kerala
നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനം
by news_deskby news_deskകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മാനേജ്മെന്റ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. നിതിന്റെ മരണത്തിന് …
-
Kerala
കേരള രാഷ്ട്രീയത്തെ നയിക്കാൻ കെ.സി വേണുഗോപാൽ വരണമെന്ന് കെ. സുധാകരൻ; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ച് കെ. സുധാകരൻ എം.പി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്തുപകരുമ്പോഴും കേരള രാഷ്ട്രീയത്തിൽ കെ.സിയുടെ സാന്നിധ്യം എത്രത്തോളം …

