കോഴിക്കോട് : വടകരയിൽ നിന്ന് കാണാതായ യുവാവ് വിഷ്ണുവിനെ പൊലീസ് കണ്ടെത്തി. യ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 25കാരനായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാത്രമല്ല, മറ്റ് സാമ്പത്തിക ബാധ്യതകളും കാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിഷ്ണുവിനെ …
Kerala
-
-
Kerala
വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ കർശന നടപടി; കേസ് കൂടി, വൻ പിഴയും
by news_desk1by news_desk1വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. തൂണുകളിൽ പതിപ്പിക്കുന്ന പരസ്യങ്ങൾ അടിയന്തര ഫോൺ നമ്പറുകൾ മറയ്ക്കുന്നതിലൂടെ അപകടസാഹചര്യങ്ങളിൽ …
-
Kerala
വയനാട് ടൗൺഷിപ്പ് വീടുകൾക്ക് ഇന്ന് മുതൽ സംയുക്ത പരിശോധന; 102 വീടുകൾ ആദ്യഘട്ടത്തിൽ
by news_desk1by news_desk1വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഊരാളുങ്കലും കിഫ്കോണും ചേർന്നുള്ള സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. പൂർണ്ണമായും നിർമാണം പൂർത്തിയായ വീടുകളെയാണ് പരിശോധനയ്ക്ക് ഉൾപ്പെടുത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുമുമ്പ് …
-
Kerala
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തി യുവതിയെ ആക്രമണം; പ്രതി പിടിയിൽ
by news_desk1by news_desk1കോഴിക്കോട് : ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് പിടിയിലായത്. പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, നടന്ന് പോകുകയായിരുന്ന യുവതിയെ നമ്പർ …
-
തൃശൂർ: നാടും നഗരവും പൂരലഹരിയിലേക്ക്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. ഇതോടെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. വരുംദിവസങ്ങളിൽ നഗരം പൂരപ്രേമികളുടെയും ആഘോഷങ്ങളുടെയും …
-
Kerala
നിതിൻ രാജ് മരണം: ‘ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്’; ലോൺ ആപ്പ് വാദം തള്ളി കുടുംബം
by news_deskby news_deskകണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിൻ രാജ്യുടെ മരണത്തില്‍ കോളജ് മാനേജ്മെന്റിന്റെ വാദങ്ങള്‍ തള്ളി കുടുംബം. മരണം ലോണ്‍ ആപ്പ് പ്രശ്നത്തിലേക്ക് ചുരുക്കുന്നത് ശരിയായ സമീപനമല്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് അശോകൻ പറഞ്ഞു.ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും, പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം …
-
Kerala
രാജ്യത്തെ അഭിസംബോധനയില്‍ ‘വിലകുറഞ്ഞ രാഷ്ട്രീയം’; പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം
by news_deskby news_deskകൊച്ചി: രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു വിമര്‍ശനം.വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പകപോക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് …
-
Kerala
മരണപ്പാതയായി മാറുന്ന വാൽപ്പാറ ചുരം; 40 ഹെയർപിൻ വളവുകൾ യാത്രക്കാരോട് ജാഗ്രത ആവശ്യപ്പെടുന്നു
by news_desk1by news_desk1വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വാൽപ്പാറയിലേക്കുള്ള ചുരംപാത വീണ്ടും അപകടഭീഷണിയാൽ ശ്രദ്ധേയമാകുന്നു. പൊള്ളാച്ചി–വാൽപ്പാറ റോഡിലെ 40 ഹെയർപിൻ വളവുകളാണ് ഈ പാതയെ അപകടകരമാക്കുന്നത്. മലപ്പുറം പാങ്ങിൽ നിന്നുള്ള അധ്യാപകസംഘം അടുത്തിടെ ഉണ്ടായ അപകടത്തിൽപ്പെട്ടതോടെ ഈ പാതയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. പശ്ചിമഘട്ടത്തിൽ ഏകദേശം …
-
പയ്യോളി: പയ്യോളിയില്‍ ട്യൂഷന് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി സ്വദേശിയായ നസീറിന്റെ മകന് നിഹാന് നസീര്‍ (17) ആണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ സൈക്കിളുമായി ട്യൂഷനിലേക്ക് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട നിഹാന്, …
-
കെ രാജൻ: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജൻ. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകളാണ് കാണപ്പെട്ടതെന്നും, അത് തടയാനുള്ള പണികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകളിൽ യാതൊരു വിധത്തിലുള്ള ഘടനാപരമായ …

