തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. പദവിക്കായി ഏതറ്റം വരെയും പോകാനും, ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ നേതൃതലത്തിൽ ആലോചനയുണ്ട്. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ പൊതുവികാരം. …
Kerala
-
-
Kerala
സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി; തിരുവോണത്തിന് നാല് ദിവസം മുമ്പേ വിതരണം പൂർത്തിയാക്കി: അനൂപ് ജേക്കബ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് തന്നെ വിതരണം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി …
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം; അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ്: കെ.സി. വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കെ.സി. വേണുഗോപാൽ എം.പി. പ്രതിഷേധം അറിയിച്ചു. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നടത്താതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര …
-
തിരുവനന്തപുരം: ഓണദിനങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ നാളെ മുതൽ തിരുവോണം വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും വടക്കൻ …
-
Kerala
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പെരുമണ്ണയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
by news_desk1by news_desk1കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. ഷഹൽ ഷാ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേപാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഷഹൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
-
Kerala
കണ്ണൂർ സൈബർ ക്രൈം കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; മറ്റ് കേസുകളിൽ റിമാൻഡിൽ തുടരുന്നതിനാൽ പുറത്തിറങ്ങില്ല
by news_desk1by news_desk1കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് മൂന്ന് കേസുകളിൽ നിലവിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിക്ക് പുറത്തിറങ്ങാനാകില്ല. …
-
Kerala
‘ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടിൽ പങ്കെടുത്തിട്ടില്ല’; കൈകൾ ശുദ്ധമാണ്: പിണറായി വിജയൻ
by news_desk1by news_desk1തൃശൂർ: മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. താൻ തന്റെ മകളായതുകൊണ്ടാണ് വീണയ്ക്ക് ഇത്തരം വിചിത്രമായ നടപടികൾ നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീണ വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. …
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ‘റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു, കർണാടക ബിജെപിയെ പ്രീണിപ്പിക്കൽ’: വി.കെ. ശ്രീകണ്ഠൻ
by news_desk1by news_desk1പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർധരാത്രിയിലെ നീക്കം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി …
-
Kerala
സർക്കാർ ആശുപത്രികളിൽ വൻ മാറ്റം; ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പദ്ധതി. രോഗികളുടെ സാമ്പത്തികഭാരം കുറയ്ക്കുകയും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ …
-
Kerala
പി.എസ്.സി നിയമന ക്രമക്കേട്; ഗവർണർ ഇടപെടുന്നു, പി.എസ്.സി സെക്രട്ടറിയെ വിളിച്ചുവരുത്തി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി നിയമന ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഗവർണറെ സന്ദർശിച്ചത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ …
