കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവനേകും. കരളും രണ്ട് വൃക്കകളും ദാനം ചെയ്തു. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആദിൽ സഞ്ചരിച്ച …
Kerala
-
-
Kerala
ഫൗസിയ വധക്കേസ്; മൃതദേഹം ചാക്കിലാക്കി ഒന്നര കിലോമീറ്റർ ചുമന്നു, പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
by news_desk1by news_desk1മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഏഴോടെ തിരൂർ എസ്.എച്ച്.ഒയുടെ …
-
Kerala
‘ആദ്യ 100 ദിവസത്തിൽ ഒരു ഗ്യാരണ്ടി മാത്രം നടപ്പാക്കി’; സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1ന്യൂഡൽഹി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തിരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്നും ശേഷിക്കുന്ന ഗ്യാരണ്ടികൾ എന്തായെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ …
-
Kerala
പി.എസ്.സി പരീക്ഷാ ക്രമക്കേട്; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും, നിർണായക തെളിവുകൾ എസ്.ഐ.ടിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെ.എ.എസ് ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളിൽ നിർണായക തെളിവുകൾ എസ്.ഐ.ടിക്ക് ലഭിച്ചതായാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ പിന്നാലെ പുതിയ …
-
Kerala
ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; ആറ് പൊലീസുകാർക്കെതിരെ നടപടി, സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയേക്കും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണമാഘോഷിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. സിറ്റി പൊലീസ് …
-
Kerala
12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു
by news_desk1by news_desk1കോഴിക്കോട്: കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസാണ് ദുബായിലേക്ക് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് …
-
Kerala
വ്യാജ രേഖയും കണക്കും; തസ്തിക നിലനിർത്താൻ കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട്, പ്രധാനാധ്യാപകരും കുടുങ്ങും
by news_desk1by news_desk1കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കേസിൽ ക്ലാസ് …
-
Kerala
മാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും ഇഡി എടുത്ത …
-
Kerala
രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ ആർ. ആനന്ദ് ഐപിഎസ്; പത്തനംതിട്ട പൊലീസിന് അഭിമാന നേട്ടം
by news_desk1by news_desk1പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും ഇടം നേടി. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് സംഘടിപ്പിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളെ …
-
Kerala
കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിനൊപ്പം പണമായും വാങ്ങാം; തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മന്ത്രി
by news_desk1by news_desk1വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കാർഷിക ചന്തകളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണമിടപാട് നടത്താനാകൂ എന്ന തരത്തിലുള്ള പ്രചാരണം ശക്തമായതിനെ തുടർന്നാണ് …
