എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് മുൻപുള്ള ഇത്തരം …
Kerala
-
-
KeralaTechonology
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: അമേരിക്കൻ ബെറ്റിംഗ് വിപണിയിൽ കോടികളുടെ പന്തയം; വോട്ടെടുപ്പ് ദിനത്തിൽ നാടകീയ ട്വിസ്റ്റ്
by news_deskby news_deskന്യൂയോർക്ക്/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി കടൽ കടന്ന് അമേരിക്കയിലെ പ്രവചന വിപണികളിലും കോടികളുടെ പന്തയക്കളി. ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ബെറ്റിംഗ് പ്ലാറ്റ്ഫോമായ ‘പോളിമാർക്കറ്റിലാണ്’ കേരളത്തിലെ ഭരണമാറ്റത്തെയും തുടർച്ചയെയും കുറിച്ച് വൻതോതിൽ പണം നിക്ഷേപിക്കപ്പെടുന്നത്. വോട്ടെടുപ്പ് ദിവസം രാവിലെ വരെ യുഡിഎഫിന് …
-
Kerala
വിഴിഞ്ഞം കൊലപാതകം: പ്രതികളെ പിടികൂടിയത് അതിസാഹസികമായി; കൊലപ്പെടുത്തിയത് ക്രൂരമർദനത്തിലൂടെയെന്ന് എഫ്.ഐ.ആർ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ പ്രതികളെ പോലീസ് പിടികൂടിയത് അതിസാഹസികമായി. വണ്ടിത്തടം സ്വദേശി സുമനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ചു, അനന്തു എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെ പോലീസ് വാഹനം കൊണ്ട് ബൈക്ക് ഇടിച്ചിട്ടാണ് പിടികൂടിയത്. സുമനെ …
-
Kerala
മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ കേവലം ഒരു ഭരണപരിഷ്കാരമായി കാണാനാവില്ലെന്നും ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ …
-
Kerala
യോഗത്തിനിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന കൃഷ്ണമോഹനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്കിടെ സഹപ്രവർത്തകരായ പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിലും കൃഷ്ണമോഹൻ നേരത്തെ …
-
Kerala
‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി സംഘർഷം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. പാർട്ടി ഓഫീസിൽ …
-
Kerala
വര്‍ക്കല ട്രെയിന്‍ ആക്രമണം: ശ്രീക്കുട്ടിക്ക് ഔഷധിയില്‍ സൗജന്യ ചികിത്സ; നാളെ മാറ്റും
by news_desk1by news_desk1തിരുവനന്തപുരം: വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി നാളെ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിച്ചു ആവശ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് അറിയിച്ചു.ഔഷധിയിലെ ഡോക്ടര്‍മാര്‍ എല്ലാവരും ശ്രീക്കുട്ടിയെ സ്വീകരിക്കാന്‍ …
-
Kerala
മതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്
by news_desk1by news_desk1കോട്ടയം: മതനേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും സഭയെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ …
-
Kerala
ലോൺ ആപ്പ് ഭീഷണി മറച്ചു വച്ചു; നിതിൻ്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം
by news_desk1by news_desk1കണ്ണൂർ: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ അച്ഛൻ രാജൻ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാചെലവിനായാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി കടം എടുത്തതെന്നും, എടുത്ത മുഴുവൻ തുകയും …
-
Kerala
90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍: എം വി ഗോവിന്ദന്
by news_desk1by news_desk1വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗോവിന്ദന് ആരോപിച്ചു. 2.40 കോടി വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതുക്കലിന് ശേഷം 2.17 കോടി വോട്ടര്‍മാരാണ് ഉണ്ടായത്. ഇവരില്‍ 78.27 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നും 2021-നെ അപേക്ഷിച്ച് പല …

