ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകവും വിവാദപരവുമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ ‘അടിയന്തരാവസ്ഥ’ ചരിത്രത്തിലാദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ …
National
-
-
National
എബോള ജാഗ്രത ശക്തമാക്കി കേന്ദ്രം; ഇന്ത്യയിലെത്തുന്നവർക്ക് ഇനി ‘എയർ സുവിധ’ ഓൺലൈൻ ഫോം നിർബന്ധം
by news_desk1by news_desk1ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴിയാണ് നൽകേണ്ടത്. …
-
National
സാമ്പത്തിക സംവരണത്തിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം; ‘സർക്കാർ ഫീസ് നിരക്കിൽ സ്വാശ്രയ കോളേജുകളെ നിർബന്ധിക്കാനാവില്ല’
by news_desk1by news_desk1ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ ചെയ്താൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും …
-
National
വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ …
-
NationalTop Stories
ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ; സംഭവത്തിൽ അന്വേഷണം തുടങ്ങി
by news_desk1by news_desk1അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ …
-
National
എഫ്സിആര്എ ചട്ടങ്ങള് കര്ശനമാക്കി കേന്ദ്രം; ആശങ്കയോടെ ക്രൈസ്തവ സഭകള്, അടിയന്തര യോഗം വിളിച്ച് സിബിസിഐ
by news_desk1by news_desk1ന്യൂഡല്ഹി: എഫ്സിആര്എ (Foreign Contribution Regulation Act) ചട്ടങ്ങള് കര്ശനമാക്കിയ കേന്ദ്ര സര്ക്കാര് തീരുമാനത്തില് കടുത്ത ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭകള്. തുടര്നടപടികള് ചര്ച്ച ചെയ്യുന്നതിനായി സിബിസിഐ ഡല്ഹിയില് അടിയന്തര യോഗം വിളിച്ചു. ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നാണ് സഭകളുടെ വിമര്ശനം. വിദേശ സംഭാവനകള് …
-
National
അയോധ്യ സംഭാവന തട്ടിപ്പ്: വെള്ളിക്കട്ടി അടക്കം വഴിപാടുകൾ നൽകിയവർ എസ്ഐടിക്ക് മുന്നിലേക്ക്; അന്വേഷണം ശക്തമാക്കി
by news_desk1by news_desk1അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ വഴിപാടുകൾ സമർപ്പിച്ചവരുടെ വിശദമായ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) നടപടി ആരംഭിച്ചു. കാണാതായതായി ആരോപിക്കപ്പെടുന്ന 60 കിലോ വെള്ളിക്കട്ടിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗിയുടെ …
-
National
സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ വീണ്ടും പരാതി; അപേക്ഷിക്കാത്ത വിഷയത്തിൽ മാർക്ക് കുറച്ചെന്ന് വിദ്യാർത്ഥികൾ
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയത്തിൽ പോലും മാർക്ക് കുറച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചില വിഷയങ്ങളിൽ പുനർമൂല്യനിർണയം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. വിഷയത്തിൽ സിബിഎസ്ഇക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സുപ്രീംകോടതിയിൽ വിദ്യാർത്ഥികൾക്കായി ഹാജരായ …
-
National
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ
by news_desk1by news_desk1ദില്ലി: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബബ്ലു എന്നയാളാണ് കേസിൽ പിടിയിലായത്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം ദില്ലിയിലെ മെഹ്റോളി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടിയും കുടുംബവും നഗരത്തിലെ ഫുട്പാത്തിൽ താമസിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന …
-
National
ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; മൂത്ത മകളും പങ്കാളിയും ഒളിവിൽ
by news_desk1by news_desk1ബെംഗളൂരു: നഗരത്തിലെ ഒരു ഫ്ലാറ്റിൽ ദമ്പതികളെയും അവരുടെ ഇളയ മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് മരിച്ചത്. മൂവരെയും കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി …
