ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം …
National
-
-
National
ഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്
by news_deskby news_deskഗ്രേറ്റര്‍ നോയിഡ: ഡല്‍ഹിയില്‍ ദക്ഷിണ കൊറിയന്‍ യുവാവിനെ കുത്തിക്കൊന്നു. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സ്വദേശിയായ ലുന്ജീന പമായിയാണ് ഡക് ഹീയെ കൊലപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. യുവതിയെ …
-
National
വിവാഹ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പോയിന്റ് ബ്ലാങ്കിൽ തലയ്ക്ക് വെടി; പഞ്ചാബിൽ AAP നേതാവിന് ദാരുണാന്ത്യം
by news_deskby news_deskഅമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു. അമൃത്സറിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം. താണ് തരണ്‍ ജില്ലയിലെ വല്ത്തോഹയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്(50) ആണ് കൊല്ലപ്പെട്ടത്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്ട് പേര് എത്തി ജര്‍മല്‍ സിങിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ …
-
National
‘അധ്യാപകൻ പിന്നാലെ നടന്ന് ഉപദ്രവിച്ചു’; ഹിമാചൽ പ്രദേശിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മരണമൊഴി പുറത്ത്
by news_deskby news_deskലുധിയാന: കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന് പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രൊഫസർ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച …
-
National
‘ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടാൽ രാജ്യം അത് സഹിക്കില്ല’; ഉമർ ഖാലിദിന് കത്തെഴുതിയ മംദാനിക്കെതിരെ BJP
by news_deskby news_deskന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി. ന്യൂയോർക്ക് മേയർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഒരു …
-
National
ഇൻഡോർ മലിനജലദുരന്തം, മാസങ്ങൾക്ക് മുന്നേ പരാതി നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ല; വിമർശനവുമായി കോൺഗ്രസ്
by news_deskby news_deskഭോപ്പാൽ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. വെള്ളം മലിനമാണെന്ന് രണ്ട് മാസം മുൻപ് തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ പലതവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അത് പരിഗണിച്ചില്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ഭഗീരഥപുരയിലെ കുടിവെള്ളവുമായി …
-
National
നീളം കൂടും തോറും സിഗരറ്റിന്റെ വില കൂടും; ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും
by news_deskby news_deskന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും. ടാക്സ് പരിഷ്കരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് സിഗരറ്റിന്റെ എല്ലാ ബ്രാന്‍ഡുകളുടെയും വിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. സിഗരറ്റിന്റെ …
-
National
ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ ഏറ്റുമുട്ടി; കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
by news_deskby news_deskബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകനായ രാജശേഖറാണ് മരിച്ചത്. വെടിയേറ്റാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് എംഎൽഎ നര ഭാരത് റെഡ്ഡിയുടെയും ബിജെപി …
-
National
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത
by news_deskby news_deskന്യൂഡൽഹി: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. …
-
National
ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
by news_deskby news_deskഡൽഹി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് …

