Home Entertainmentസംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; തമിഴ് സിനിമയ്ക്ക് തീരാനഷ്ടം

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; തമിഴ് സിനിമയ്ക്ക് തീരാനഷ്ടം

by news_desk1
0 comments

ചെന്നൈ: സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

തമിഴ് സിനിമയിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ഭാഗ്യരാജ് 25 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകനെന്നതിലുപരി നടനായും തിരക്കഥാകൃത്തായും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

നടി പൂർണിമ ജയറാമാണ് ഭാര്യ.

You may also like