മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ മൂന്നരവയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. നസ്രാപുരിൽ മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 65-കാരനായ ഭീംറാവു പ്രഭാകർ കാംബ്ലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സലൂംഗെയാണ് ശിക്ഷ വിധിച്ചത്. …
National
-
-
National
അത്താഴത്തിന് വിളിച്ചു വരുത്തി, വിവാഹാഭ്യർഥന നിരസിച്ചതോടെ യുവതിയെ നാട്ടുകാർക്ക് മുന്നിൽ കുത്തിക്കൊന്നു;
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മഹാലക്ഷ്മി ലേഔട്ടിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. 23-കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജീവിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. നാല് വർഷമായി പ്രണയത്തിലായിരുന്ന അഞ്ജലിയെ …
-
National
രണ്ടാഴ്ച കൊണ്ട് 1.66 കോടി സർക്കാർ രേഖകൾ ശേഖരിച്ചു; സുതാര്യത എല്ലാവർക്കും വേണമെന്ന് +2 വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത്, പുതിയ പൊതു പോർട്ടൽ ശ്രദ്ധേയമാകുന്നു
by news_desk1by news_desk1ഡൽഹി: 1.66 കോടി സർക്കാർ രേഖകൾ ഉൾപ്പെടുത്തി പുതിയ പൊതു പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത്. സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ ടെൻഡർ നടപടികൾ പരിശോധിച്ചതിനെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ വിദ്യാർത്ഥിയാണ് സാർത്ഥക്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ …
-
National
മംഗലാപുരത്ത് മലയാളി സ്വർണ വ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു
by news_desk1by news_desk1മംഗലാപുരം: മഹാരാഷ്ട്രയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി സ്വർണ വ്യാപാരിക്ക് നേരെ മംഗലാപുരത്ത് സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായി എത്തിയ …
-
National
ബെംഗളൂരുവിൽ ആദ്യ ആറുവരി തുരങ്കപാത; 1,139 കോടി രൂപയുടെ പദ്ധതി, 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും
by news_desk1by news_desk1ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹ്രസ്വ തുരങ്കപാത പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പദ്ധതിയുടെ കല്ലിടൽ കർമ്മം നിർവഹിച്ചു. ഹെബ്ബാൾ ജങ്ഷനിൽ നിന്ന് മേക്രി സർക്കിൾ വരെയാണ് ആറുവരി തുരങ്കപാത നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള …
-
National
സ്വയം വിമാനം പറത്തി കൊച്ചിയിലെത്തി രാജീവ് പ്രതാപ് റൂഡി; പാർലമെന്റ് സ്ഥിരസമിതി കേരളത്തിൽ
by news_desk1by news_desk1ദില്ലി: ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപി കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തിയാണ്. ഇൻഡിഗോയുടെ ബെംഗളൂരു–കൊച്ചി സർവീസിന്റെ പൈലറ്റ് സീറ്റിലിരുന്നാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെ സ്ഥിരസമിതി അംഗങ്ങളും …
-
National
സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി; ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റാൻ ആലോചന
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദത്തിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് നീക്കം. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ ജൂലൈ 11ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ …
-
National
മൂന്ന് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷെൽസിലേക്ക്; ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥി
by news_desk1by news_desk1ദില്ലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലേക്ക് തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ സേനകളുടെ സംഘങ്ങളും ആഘോഷത്തിൽ പങ്കെടുക്കും. സന്ദർശനത്തിനിടെ സെയ്ഷെൽസ് ദേശീയ …
-
National
ത്രിഭാഷാ നയത്തിൽ ഇളവ്; 7 മുതൽ 9 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് നിലവിലെ ഭാഷാ കോമ്പിനേഷൻ തുടരാം
by news_desk1by news_desk1ന്യൂഡൽഹി: നിലവിലെ ത്രിഭാഷാ നയത്തിന് കീഴിൽ രണ്ട് വിദേശ ഭാഷകൾ തെരഞ്ഞെടുത്ത 7 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാൻ അനുമതി നൽകി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് …
-
National
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ ആക്രമണം; റിട്ട. കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാക്കൾ ആക്രമണം നടത്തിയതായി പരാതി. ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് …
