തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് …
Top Stories
-
-
Top Stories
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി, കാരണം കാണിക്കൽ നോട്ടീസ് ഇന്ന്
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് വിശദീകരണം തേടാൻ ഡിജിപി തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. എം.ആർ. അജിത് കുമാറിന് …
-
Top Stories
ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രകടനം
by news_desk1by news_desk1തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ട വരെ നടന്ന പ്രകടനം എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റും …
-
Top StoriesNational
മണ്ഡല പുനർനിർണയ ബിൽ; സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഖർഗെയുടെ കത്ത്
by news_desk1by news_desk1ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ …
-
Top Stories
‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, പ്രതിസന്ധി എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാറായിട്ടില്ല’; സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കടുത്ത വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഈ അടിയന്തര സാഹചര്യത്തിന് പ്രധാന കാരണമെന്നും, വരും ദിവസങ്ങളിലും പവർകട്ട് തുടരേണ്ടി വരുമെന്നും മന്ത്രി …
-
Top Stories
പ്ലീഡർ നിയമന വിവാദം: കെ.എസ്.യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്റെ പരസ്യമായ പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ്, നേരിട്ട് പരാതി …
-
Top Stories
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സി.പി.ഐ ദേശീയ നേതൃത്വം; ‘ന്യായമായ ആവശ്യമെന്ന്’ ഡി. രാജ
by news_deskby news_deskന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന കടുത്ത ആവശ്യത്തിൽ ഒട്ടും അയവില്ലാതെ സി.പി.ഐ ദേശീയ നേതൃത്വം. ഇതൊരു തികച്ചും ന്യായമായ ആവശ്യമാണെന്നും എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് ഇതിന് എല്ലാവിധ അർഹതയുമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. …
-
Top StoriesInternational
യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം യുഎസ് ആക്രമണം തുടരുന്നു, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ തിരിച്ചടി
by news_desk1by news_desk1തെഹ്റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ …
-
Top Stories
പ്ലീഡർ നിയമന വിവാദം; ‘വിവാദ പേരുകൾ നിർദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ’, മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വിമർശനം
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർമാരുടെ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ റഹ്മാൻ. സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ നൽകിയ പട്ടികയാണ് സർക്കാരിന് കൈമാറിയതെന്നും വിവാദത്തിലായ ശരത്തിന്റെയും …
-
Top Stories
കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; നടപടി ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ പൊതുതാത്പര്യ ഹർജിയിൽ
by news_deskby news_deskകൊച്ചി: കേരളാ വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ അതീവ നിർണ്ണായകമായ ഇടക്കാല ഉത്തരവ്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ അടിയന്തര നടപടി. നിലവിലെ …
