ന്യൂഡൽഹി: നോയിഡയിലെ മാമുറയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് മണിക്കൂറുകളായുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ ഒരു ഇലക്ട്രിക് …
Top Stories
-
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി നിർദേശം, രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർദേശം നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് …
-
Top Stories
അതിവേഗ റെയിൽ പദ്ധതിയിൽ വിദഗ്ധസമിതി റിപ്പോർട്ട് ഇന്ന്; നിർദേശങ്ങളിൽ മാറ്റം ശുപാർശ, വിഴിഞ്ഞത്തേക്ക് നീട്ടാനും നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുൻപ് സമർപ്പിച്ച റിപ്പോർട്ടിലെ ചില നിർദേശങ്ങളിൽ മാറ്റം വരുത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് സമിതിയുടെ ശുപാർശ. അലൈൻമെന്റും ഫണ്ടിങ് മാതൃകയും സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ …
-
Top Stories
ബഹിരാകാശത്തേക്ക് ആദ്യ മലയാളി; അനിൽ മേനോനെ വഹിച്ച് സോയൂസ് എംഎസ്-29 പേടകം വിജയകരമായി യാത്രതിരിച്ചു
by news_desk1by news_desk1അസ്താന: ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ മലയാളിയായി അനിൽ മേനോൻ ചരിത്രമെഴുതി. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ യാത്രികരെ വഹിച്ച റഷ്യൻ നിർമിത സോയൂസ് എംഎസ്-29 പേടകം വിജയകരമായി വിക്ഷേപിച്ചു. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് …
-
Top Stories
തിരഞ്ഞെടുപ്പ് തോൽവി: നേതാക്കളുടെ പെരുമാറ്റം വരെ തിരുത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി; സ്വയംവിമർശനത്തിന് നിർദേശം
by news_desk1by news_desk1ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചെന്നും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും …
-
Top Stories
പ്രതിപക്ഷ ഉപനേതൃ പദവി: ധാരണയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ; കൂടിയാലോചന തുടരുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി …
-
Top Stories
പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, ജയിലിൽ തുടരും
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന സുനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്നും പൊതുജനതാൽപര്യവും സമൂഹത്തിൽ ഉണ്ടാക്കുന്ന …
-
Top Stories
ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; സംസ്ഥാനത്ത് ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ
by news_desk1by news_desk1തൃശ്ശൂർ: കാപ്പാ കേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിൽ ഒരുക്കിയ വേദിയിൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു …
-
Top StoriesInternational
ഒമാൻ തീരത്ത് യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർക്ക് പരിക്ക്
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമൂസിൽ ഒമാൻ …
-
Top Stories
നിയമനത്തട്ടിപ്പ് അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്; പി.എസ്.സി ആസ്ഥാനത്തെത്തി ഐജി അജിത ബീഗം, നിർണായക രേഖകൾ ശേഖരിക്കാൻ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘമേധാവിയായ ഐജി അജിത ബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളും സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി …
