തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാൻ ധാരണയായി. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് പദ്ധതിയുടെ ആദ്യഘട്ട രൂപരേഖയ്ക്ക് അന്തിമരൂപം …
Top Stories
-
-
Top Stories
‘ലാഫിങ് വില്ല’യിൽ അന്ത്യവിശ്രമം; മതചടങ്ങുകളില്ലാതെ സലിം കുമാറിന് വിട നൽകി കേരളം, കണ്ണീരോടെ ആയിരങ്ങളുടെ യാത്രാമൊഴി
by news_desk1by news_desk1കലാകാരൻ ഇനി സ്വന്തം വസതിയായ ‘ലാഫിങ് വില്ല’യുടെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. പറവൂരിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 3.30ഓടെ സംസ്കാരം നടന്നു. ജീവിതകാലത്തുതന്നെ മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ ആഗ്രഹം സലിം കുമാർ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. …
-
Top Stories
മായാത്ത ചിരിയുടെ ഓർമകളായി സലിം കുമാർ; പ്രിയതാരത്തിന് ഇന്ന് അന്ത്യയാത്ര, ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനം
by news_desk1by news_desk1കൊച്ചി: മലയാളികളുടെ ചിരിയിലും കണ്ണീരിലും ഒരുപോലെ ഇടം നേടിയ നടൻ സലിം കുമാറിന് ഇന്ന് വിട. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച കലാകാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരുമണിവരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് …
-
Top Stories
ഹാസ്യവേദികളിലും വെള്ളിത്തിരയിലും ചിരിയുടെ വസന്തം തീർത്ത സലിം കുമാർ വിടവാങ്ങി; മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം
by news_deskby news_deskകൊച്ചി: മലയാളി പ്രേക്ഷകരെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു.ഹാസ്യനടൻ എന്ന നിലയിൽ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം, ഗൗരവമേറിയ സ്വഭാവവേഷങ്ങളിലും തന്റെ സമാനതകളില്ലാത്ത …
-
Top Stories
മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി; തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം.ആർ. അജയൻ
by news_deskby news_deskന്യൂഡൽഹി: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി (കാവിയറ്റ്) സമർപ്പിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പൊതുപ്രവർത്തകൻ എം.ആർ. അജയനാണ് സുപ്രീം കോടതിയിലും ഹർജി നൽകിയത്. മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് …
-
Top Stories
ബെന്നി തോമസിനെ നിയമിച്ചത് രാഷ്ട്രീയ മികവ് പരിഗണിച്ച്; ബന്ധുനിയമന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
by news_deskby news_deskതിരുവനന്തപുരം: തന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്ത്. ബെന്നി തോമസിനെ നിയമിച്ചത് തന്റെ ബന്ധുവായതുകൊണ്ടല്ലെന്നും അദ്ദേഹത്തിന്റെ മികച്ച രാഷ്ട്രീയ ട്രാക്ക് റെക്കോർഡ് പരിഗണിച്ചാണെന്നും മന്ത്രി വ്യക്തമാക്കി. പേഴ്സണൽ …
-
Top Stories
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.ഐ.എമ്മിന് കനത്ത തിരിച്ചടി; എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകാൻ പി.എം.എൽ.എ കോടതി ഉത്തരവ്
by news_deskby news_deskകണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രത്യേക പി.എം.എൽ.എ (PMLA) കോടതി ഉത്തരവ്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഉന്നത സി.പി.ഐ.എം നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ സമൻസ് അയച്ചു. സി.പി.ഐ.എം സംസ്ഥാന …
-
Top Stories
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; സർക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്
by news_deskby news_deskതിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ സ്കൂൾ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർണ്ണായക റിപ്പോർട്ട്. പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനത്തിന്റെ നിലവിലുള്ള വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര നിബന്ധനകൾ പ്രകാരമുള്ള സമഗ്ര ശിക്ഷാ …
-
Top Stories
ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; ഇന്ന് ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം, വൻ സുരക്ഷാ ഒരുക്കങ്ങൾ
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ ഡൽഹിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകും. ജന്തർ മന്തറിന് സമീപം അനുയായികൾ …
-
Top Stories
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാൻ കടുത്ത നടപടികൾ; ബോധവൽക്കരണവും കർശന നടപടികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികൾ ആഭ്യന്തര വകുപ്പ് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ പ്രധാന ഉറവിടങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സംശയമുനയിലുള്ള മുഴുവൻ ആളുകളെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും, സ്കൂളുകൾക്ക് മുന്നിൽ …
