തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഭയപ്പെടുത്താനുള്ള രേഖയല്ലെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധവളപത്രത്തെ വിമർശിച്ച് പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻ സർക്കാർ അധികാരമൊഴിയുമ്പോൾ …
Top Stories
-
-
Top Stories
സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി; സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി സർക്കാരിന്റെ ധവളപത്രം
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുഡിഎഫ് സർക്കാർ നിയമസഭയിൽ ധവളപത്രം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. ഖജനാവിലേക്ക് എത്തുന്ന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ …
-
Top Stories
സംസ്ഥാനത്തിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രാഷ്ട്രീയ രേഖയെന്ന് പ്രതിപക്ഷം
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് സർക്കാർ തയ്യാറാക്കിയ ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. ധവളപത്രത്തിന്റെ നടപടിക്രമങ്ങളിൽ കടുത്ത വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രി വി. ഡി. സതീശനും തമ്മിൽ സഭയിൽ ശക്തമായ വാക്പോരുണ്ടായി. ധനകാര്യ വകുപ്പിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തി, …
-
Top Stories
നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണ ചുമതല സിബിഐയ്ക്ക് കൈമാറാനുള്ള നിർണായക തീരുമാനം …
-
Top Stories
കുവൈത്ത് എയർപോർട്ട് മിസൈലാക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
by news_deskby news_deskകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശിയായ മൻസൂദ് അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ കുടുംബവുമായി …
-
Top Stories
കർണാടകയിൽ ഡി. കെ. ശിവകുമാർ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
by news_deskby news_deskബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ കരുത്തനായ നേതാവ് ഡി. കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയാണ് ഡി. കെ. …
-
Top Stories
ഡൽഹി ഹോട്ടൽ തീപിടിത്തം: മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ സ്വദേശികൾ; ഉടമയ്ക്കെതിരെ കേസെടുത്തു
by news_deskby news_deskന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച 20 പേരിൽ ഭൂരിഭാഗവും ആഫ്രിക്കൻ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. കെട്ടിടത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് പലരും മരണപ്പെട്ടത്. തീപിടിത്തമുണ്ടായതോടെ പരിഭ്രാന്തരായി കെട്ടിടത്തിൽ …
-
Top Stories
ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം: രാഷ്ട്രീയ പ്രതികാരമെന്ന് പ്രതിപക്ഷം, ചട്ടപ്പടിയെന്ന് മന്ത്രി; നിയമസഭയിൽ ഇറങ്ങിപ്പോക്ക്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്. എന്നാൽ, …
-
Top Stories
അര്ഷിദ് കൊലക്കേസ്: ‘അഖിലയുടെ അമ്മയോടുള്ള പക കുഞ്ഞിനോട് തീര്ത്തു’; ഗുരുതര ആരോപണവുമായി ബന്ധു
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്ഷിദിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില് പുതിയ വെളിപ്പെടുത്തലുകള്. അഖിലയുടെ അമ്മ റീനയോടുള്ള വൈരാഗ്യമാണ് ഒന്നാം പ്രതിയായ അഷ്കര് കുഞ്ഞിനോട് തീര്ത്തതെന്ന് അടുത്ത ബന്ധു ആരോപിച്ചു. അഖിലയുടെ പേരിലുള്ള ഭൂമി ആവശ്യപ്പെട്ടതിനെ തുടര്ന്ന് റീന അഷ്കറിനെ …
-
Top Stories
സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനും സെക്രട്ടറിയും സ്ഥലംമാറ്റി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ നടപടികളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ ഉണ്ടായ വീഴ്ചകളാണ് നടപടിക്ക് വഴിവെച്ചത്. പരീക്ഷാഫലങ്ങളുമായി ബന്ധപ്പെട്ട് …
