കാസർകോട്: കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇരു കാറുകളും പൂർണമായി തകർന്നു. അമിതവേഗത്തിൽ സഞ്ചരിച്ച കാറുകളാണ് ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. മുസോടി സ്വദേശികളായ ഒമ്പത് …
#Accident
-
-
Local
തൃശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അനിതയെ രക്ഷിക്കാനായില്ല
by news_desk1by news_desk1തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ …
-
Local
ഭാര്യയെ മകൻ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണു; മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാർ ദേവസിക്കുട്ടിക്ക് ദാരുണാന്ത്യം
by news_desk1by news_desk1മലയാറ്റൂർ: മദ്യപിച്ചെത്തിയ മകൻ ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ …
-
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ …
-
Kerala
സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന് അവസാന യാത്ര; മൃതദേഹം നാട്ടിലെത്തി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
by news_desk1by news_desk1കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച എൻ.എച്ച്.പി.സി മാനേജർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് …
-
Kerala
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി എത്തിയ ടെമ്പോ ട്രാവലറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന …
-
Kerala
വിനോദയാത്ര ദുരന്തമായി; അമ്പൂരിയിൽ ടെമ്പോ ട്രാവലർ ഉരുണ്ടുകയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടുനീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് …
-
Kerala
എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
by news_desk1by news_desk1കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി …
-
National
സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു; ഒരാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേരും അപകടത്തിൽ
by news_desk1by news_desk1ദില്ലി: ദില്ലിയിലെ മുണ്ട്കയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് ശുചീകരണ തൊഴിലാളികൾ ദാരുണമായി മരിച്ചു. മുണ്ട്കയിലെ ഒരു ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വ്യവസായ മേഖലയിലുള്ള ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ തൊഴിലാളികൾ കുടുങ്ങിയതായി …
