തിരുവനന്തപുരം: യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനവുമായി കൺവീനർ അടൂർ പ്രകാശ്. പല നിർണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷ നിയമനത്തിലും ഡൽഹിയിലെ …
Tag:
