കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് നടി ആശ അരവിന്ദ് രാജിവച്ചു. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നതെന്നും രാജിക്കത്തിൽ വ്യക്തമാക്കുന്നു. താരസംഘടനയായ …
#AMMA
-
-
Kerala
‘തെരഞ്ഞെടുപ്പ് വേണം’; ശ്വേതാ മേനോനെതിരെ വനിതാ താരങ്ങളുടെ പോൾ, വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്
by news_desk1by news_desk1കൊച്ചി: നടിയും അമ്മ സംഘടനാ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ താരസംഘടനയിൽ ഭിന്നത രൂക്ഷമാകുന്നു. “തെരഞ്ഞെടുപ്പ് വേണോ, ശ്വേതാ മേനോൻ തുടരണോ?” എന്ന ചോദ്യവുമായി വനിതാ താരങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോൾ സംഘടിപ്പിച്ചു. അമ്മയുടെ ‘പെൺമക്കൾ’ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അഭിപ്രായ രൂപീകരണത്തിനായുള്ള പോൾ …
-
Kerala
‘അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചു’; അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മിറ്റി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ നേതൃത്വം നൽകിയ കമ്മിറ്റി രംഗത്തെത്തി. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചെന്ന് കത്തിൽ സമ്മതിക്കുന്ന കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും …
-
Kerala
‘അമ്മ’യിലെ തർക്കം രൂക്ഷം; രാജിവെക്കാനൊരുങ്ങി അഡ്ഹോക്ക് കമ്മിറ്റി, നിയമപോരാട്ടത്തിനില്ലെന്ന് അംഗങ്ങൾ
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കിയത്. മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങൾ തിരികെ കൈമാറിയതായും കമ്മിറ്റി അറിയിച്ചു. താക്കോലുകൾ, വൈഫൈ പാസ്വേഡ്, …
-
Entertainment
‘ആ മുഖം ഇങ്ങനെ കണ്ടപ്പോൾ സങ്കടമായി’; വിവാദങ്ങൾക്കിടെ സരയു മോഹനെ ചേർത്തുപിടിച്ച് സുഹൃത്തിന്റെ കുറിപ്പ് വൈറൽ
by news_desk1by news_desk1താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി സരയു മോഹനെ പിന്തുണച്ച് സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സരയു മോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സരയു “സൈലന്റ് കില്ലർ പോയിസൺ” ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ …
-
Kerala
‘അമ്മ’യിൽ ഭിന്നത രൂക്ഷം; ശ്വേത മേനോനെതിരെ ഉഷ ഹസീന, ഓഡിയോ ചോർച്ചയിൽ വിവാദം കത്തുന്നു
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. നടി ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം വീണ്ടും രംഗത്തെത്തി. രമേഷ് പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ട നടപടി ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ആരോപിച്ച് നടി ഉഷ ഹസീന ശക്തമായ വിമർശനം ഉന്നയിച്ചു. ശ്വേത മേനോന് …
-
Kerala
അമ്മ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടരും
by news_desk1by news_desk1കൊച്ചി: സിനിമാ സംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തി. അതേസമയം, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതി ഈ …
-
Kerala
‘അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ല’; കോടതിയെ സമീപിക്കാൻ ‘അമ്മ’ മുൻ ഭാരവാഹികൾ, സൂം യോഗത്തിന് പിന്നാലെ രാജികൾ
by news_desk1by news_desk1കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹികൾ സൂം യോഗം ചേർന്നു. അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നതുവരെ ചുമതല പഴയ ഭാരവാഹികൾക്കുതന്നെയാണെന്നും ഒരു വിഭാഗം നിലപാട് …
-
Entertainment
‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം’; ‘അമ്മ’ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കുറച്ചുകാലം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആഭ്യന്തര പ്രശ്നങ്ങളും തുടരുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം ശ്രദ്ധ …
-
Entertainment
‘വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ’; അമ്മ ജനറൽ ബോഡിയിൽ മോഹൻലാലിന്റെ വൈകാരിക പ്രസംഗം പങ്കുവച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ നടത്തിയ വൈകാരിക പ്രസംഗം പങ്കുവച്ച് നടൻ വി.കെ. ശ്രീരാമൻ. ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നതായതിനാൽ വാക്കുകളിൽ വ്യത്യാസം ഉണ്ടായിരിക്കാമെങ്കിലും പ്രസംഗത്തിന്റെ ആശയം ഇതുതന്നെയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇക്കുറി നടന്ന …
