മലയാള സിനിമാപ്രേമികൾക്ക് ആവേശമായി ‘ബാച്ച്ലർ പാർട്ടി ദ്യുഎക്സി’ലെ പുതിയ കഥാപാത്ര പോസ്റ്റർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന മാത്യൂസ് എന്ന കഥാപാത്രമായി എത്തുന്ന നാദിയ മൊയ്തുവിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദൃഢനിശ്ചയം നിറഞ്ഞ മുഖഭാവത്തോടെ പ്രത്യക്ഷപ്പെടുന്ന നാദിയയുടെ പോസ്റ്റർ …
Tag:
