കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് നിർമാണ തൊഴിലാളികൾക്ക് അത്ഭുതകരമായ രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയിരുന്ന രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. സഞ്ജയ് സാഹ, കബീർ മഹാരാജൻ എന്നിവർക്കാണ് പുതുജീവൻ ലഭിച്ചത്. അതേസമയം, …
#BreakingNews
-
-
Kerala
ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ മാതാപിതാക്കളുടെ പരാതി
by news_desk1by news_desk1കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ദമ്പതികൾ. ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷാണ് പരാതി നൽകിയത്. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവശേഷമുള്ള ചികിത്സയ്ക്കിടെ സംഭവിച്ച പിഴവാണ് …
-
Kerala
സുകുമാരക്കുറുപ്പെന്ന പ്രചാരണത്തിൽ ദുഃഖവും ഭയവും; ബ്രൂണൈയിലെ മലയാളി വയോധികൻ പ്രതികരണവുമായി
by news_desk1by news_desk1തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തനിക്ക് ദുഃഖവും ഭയവും ഉണ്ടാക്കുന്നുവെന്ന് ബ്രൂണൈയിൽ കഴിയുന്ന മലയാളി വയോധികൻ. താൻ സുകുമാരക്കുറുപ്പല്ലെന്നും പാരിജാതനും സുഹൃത്തും ചേർന്ന് തന്നെ സുകുമാരക്കുറുപ്പായി ചിത്രീകരിക്കുകയാണെന്നും ദാമോദര മോനോൻ എന്ന് പരിചയപ്പെടുത്തിയ വയോധികൻ പറഞ്ഞു. വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണ് പാരിജാതൻ …
-
Kerala
ലൈഫ് ഫണ്ട് തട്ടിപ്പ്: റാണി ലക്ഷ്മിക്ക് ഒത്താശയോ? പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും പൊലീസ് അന്വേഷണം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശ ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം നീളാനാണ് സാധ്യത. മൂന്ന് പഞ്ചായത്തുകളിലായി നടന്ന തട്ടിപ്പിന്റെ …
-
Kerala
എസ്എഫ്ഐ സമരക്കേസ്; അറസ്റ്റ് തുടരും, വധശ്രമക്കേസിൽ 30ലധികം പേരെ പിടികൂടാൻ പൊലീസ്
by news_desk1by news_desk1തിരുവനന്തപുരം: എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നടപടികൾ തുടരാൻ പൊലീസിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ചുമത്തി എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. എസ്എഫ്ഐ പ്രവർത്തകരിൽ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്ന …
-
Kerala
സ്ത്രീവിരുദ്ധ പരാമർശം; വിശദീകരണവുമായി കാന്തപുരം നാളെ, കോഴിക്കോട് മീലാദ് സമ്മേളനത്തിൽ വിമർശനങ്ങൾക്ക് മറുപടി
by news_desk1by news_desk1കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിക്കാൻ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നാളെ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. വിവാദ പരാമർശത്തിൽ വ്യക്തത വരുത്തുമെന്നും …
-
Business
‘എട്ടാം ക്ലാസിന് മുമ്പ് എഐ വേണ്ട’; മനുഷ്യബന്ധങ്ങൾക്കാണ് മുൻഗണന, വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ന്യൂയോർക്ക്
by news_desk1by news_desk1ന്യൂയോർക്ക്: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയായ ന്യൂയോർക്ക് സിറ്റി. ഹൈസ്കൂൾ തലത്തിന് മുൻപുള്ള വിദ്യാർത്ഥികൾക്കാണ് എഐ ഉപയോഗത്തിന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വിലക്കേർപ്പെടുത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം …
-
Top Stories
എക്സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാർശ
by news_desk1by news_desk1തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ശുപാർശ. എക്സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഇടനിലക്കാരൻ കരിങ്കട ജോസിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യത്തിന് പ്രേരണ …
-
Kerala
ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി ഗൗരവതരം; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന നടി അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ …
-
Kerala
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്ന് ഇയാളെ കോളേജിൽ നിന്ന് പുറത്താക്കി. അശ്ലീല ചിത്രങ്ങൾ ടെലഗ്രാമിലൂടെയും …
