ചാലക്കുടി: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തോട് ചേർന്ന് വലിയ തോതിൽ മണ്ണെടുത്ത് കുഴിയെടുത്തതിനെ തുടർന്ന് ചാലക്കുടി ചായ്പൻകുഴി ഗവൺമെന്റ് യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി. സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് സ്കൂൾ മുറ്റത്ത് …
#BreakingNews
-
-
Business
ടാറ്റയ്ക്ക് തിരിച്ചടി; കെനിയൻ ഫാക്ടറി പൂട്ടൽ ഉത്തരവിനെതിരെ നിയമപരമായ പോരാട്ടത്തിന് കമ്പനി
by news_desk1by news_desk1കെനിയയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ കെമിക്കൽസ്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കജിയാഡോ കൗണ്ടിയിലെ മഗാഡിയിലുള്ള ടാറ്റയുടെ മഗാഡി ഫാക്ടറി പൂട്ടാനും പകരം രണ്ട് …
-
Kerala
രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ; അനധികൃത സ്വത്ത് കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1തിരുപ്പതി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ. തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസറായ എം. ലോകനാദത്തെയാണ് സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ലോകനാദത്തിന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റ് …
-
Kerala
ചെക്ക് കേസിലെ ശിക്ഷ പാലായ്ക്ക് അപമാനം; എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണി
by news_desk1by news_desk1കൊച്ചി: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചത് പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിൽ മാണി സി. കാപ്പൻ …
-
നിമിഷ സജയനും തമിഴ് നടൻ കരുണാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം **‘എന്ന വിലൈ’**യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂർ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘കടലാടും സീമയിലെ’ എന്ന വരികളോടെ ആരംഭിക്കുന്ന …
-
Top Stories
‘പി.എം. ശ്രീ നടപ്പാക്കാതെ ഫണ്ടില്ല’; കേരളത്തിന് നൽകാനുള്ള 1500 കോടി തടഞ്ഞുവെച്ച് കേന്ദ്രം, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയക്കും
by news_deskby news_deskതിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് ലഭ്യമാകണമെങ്കിൽ ‘പി.എം. ശ്രീ’ (PM SHRI) പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധിച്ച് കേന്ദ്ര സർക്കാർ വീണ്ടും കടുത്ത നിലപാടിലേക്ക്. വിഷയം ചർച്ച ചെയ്യുന്നതിനായി എസ്.എസ്.കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം …
-
International
ഒരു നൂറ്റാണ്ടിന് ശേഷം ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം നാണയത്തിൽ; അമേരിക്കയിൽ ട്രംപ് കോയിൻ തരംഗം
by news_desk1by news_desk1അമേരിക്കയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഡൊണാൾഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്ത പുതിയ പ്രത്യേക പതിപ്പ് നാണയങ്ങളാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തിൽ ഇടംപിടിക്കുന്നത്. നിയമപരമായ തടസ്സങ്ങൾ മറികടന്ന് പുറത്തിറക്കിയ …
-
National
ലഹരിമുക്ത ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്തേകുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ …
-
Kerala
ഓപ്പറേഷൻ തൂഫാൻ: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ടുകിലോ എംഡിഎംഎ പിടികൂടി
by news_desk1by news_desk1കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് …
-
Sports
പ്രായത്തട്ടിപ്പ് കണ്ടെത്തി; ഇന്ത്യൻ അണ്ടർ 19 താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്ക്
by news_desk1by news_desk1മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിലുണ്ടായിരുന്ന ലെഗ് സ്പിന്നർ രോഹിതിനെതിരെ ബിസിസിഐ …
