തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ കടുത്ത അതൃപ്തിയുമായി കെപിസിസി. സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. രമ്യ ഹരിദാസിനൊപ്പം ഉള്ള പാളയം പ്രദീപിനെതിരെയും ആലത്തൂരിൽ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് …
#BreakingNews
-
-
Kerala
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; വേദി മാറ്റിയത് സൗകര്യക്കുറവ് മൂലമെന്ന് കായിക മന്ത്രി
by news_desk1by news_desk1സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ …
-
Kerala
ചിത്രമോർഫിംഗ് കേസ്: സംഘത്തിന്റെ നിയന്ത്രണം മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിക്ക്; കൂടുതൽ അറസ്റ്റ് ഉടൻ
by news_desk1by news_desk1കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ ചിത്രമോർഫിംഗ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്നാണ് വിവരം. അറസ്റ്റിലായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒളിവിൽ പോയിരിക്കുന്ന ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. …
-
Kerala
പദവിയുടെ മഹത്വം മറക്കുന്നു; അധ്യാപക ദിനത്തിൽ വിസിമാർക്കെതിരെ റോജി എം. ജോണിന്റെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: അധ്യാപക ദിനത്തിൽ വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തങ്ങൾ വഹിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് …
-
Top Stories
തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ട് പേർക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശൂർ: കയ്പമംഗലത്ത് കാർ ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് പേരും വിദ്യാർഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. കയ്പമംഗലം പനമ്പിക്കുന്ന് …
-
Kerala
ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികന് ദാരുണാന്ത്യം
by news_desk1by news_desk1പത്തനംതിട്ട: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനം ഇടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ഉണ്ടായ അപകടത്തിൽ പ്രദേശവാസിയായ 86കാരൻ കൃഷ്ണനാണ് മരിച്ചത്. അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ …
-
Kerala
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, സൈബർ പൊലീസും ഉൾപ്പെടുത്തി
by news_desk1by news_desk1കൊച്ചി: എറണാകുളം തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം ലക്ഷ്യമിട്ട് …
-
Kerala
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; കേരളത്തിൽ ഉണ്ടായിരുന്നത് ചതയദിനാഘോഷമെന്ന് പി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നുവെന്നും കേരളത്തിലെ കുടുംബങ്ങളിൽ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം …
-
Education/Career
എസ്.എൻ.ജി.ഒ.യു.വിൽ നിരവധി താൽക്കാലിക ഒഴിവുകൾ; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അവസരം
by news_desk1by news_desk1ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിലേക്ക് വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് അപേക്ഷ …
-
Kerala
ചാലക്കുടിയിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
by news_desk1by news_desk1ചാലക്കുടി: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തോട് ചേർന്ന് വലിയ തോതിൽ മണ്ണെടുത്ത് കുഴിയെടുത്തതിനെ തുടർന്ന് ചാലക്കുടി ചായ്പൻകുഴി ഗവൺമെന്റ് യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി. സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് സ്കൂൾ മുറ്റത്ത് …
