തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ …
#BreakingNews
-
-
Kerala
കുന്നംകുളം കസ്റ്റഡി മർദ്ദനം; ‘സുജിത്തിനൊപ്പം സർക്കാർ ഉണ്ടാകും’, ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി
by news_desk1by news_desk1ഇടുക്കി: കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്ലിം സാമുദായിക സംഘടനകൾ രംഗത്തെത്തിയ വിഷയത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തർക്കും അവരുടെ നിലപാടുകൾ പറയാമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് യൂത്ത് …
-
Education/Career
ഐടിഐ കഴിഞ്ഞവർക്ക് സുവർണാവസരം; ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 അപ്രന്റീസ് ഒഴിവുകൾ
by news_desk1by news_desk1ഐടിഐ യോഗ്യതയുള്ളവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റിൽ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അവസരം. 2026-27 വർഷത്തേക്കുള്ള പരിശീലനത്തിനായി ആകെ 380 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 ആണ്. …
-
Kerala
‘സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ?’; പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ചെയ്ത ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി തട്ടി കയറിയതായി പരാതി
by news_deskby news_deskപാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി അധിക്ഷേപകരമായി സംസാരിച്ചതായി പരാതി. സമരത്തിന്റെ രണ്ടാം ദിവസം അനുനയ ചർച്ചകൾക്കായി എത്തിയ എം.പി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും …
-
Entertainment
സൈജു കുറുപ്പ് നായകനായ ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ
by news_desk1by news_desk1ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് എന്നിവ …
-
Sports
‘അഭിഷേകല്ല, സഞ്ജുവിന് കൂട്ടായി വൈഭവ് വരട്ടെ’; അഫ്ഗാനെതിരെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് നിർദേശിച്ച് മുൻ താരം
by news_desk1by news_desk1മുംബൈ: അടുത്ത ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാന്റെ ‘ഹോം’ പരമ്പരയായി ഇന്ത്യയിൽ നടക്കുന്ന പോരാട്ടത്തിനായി ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ കരുത്തുറ്റ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. …
-
കണ്ണാറ: ഗുണനിലവാരമുള്ള ടിഷ്യു കൾച്ചർ വാഴത്തൈ ഉത്പാദനത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ ടിഷ്യു കൾച്ചർ ലാബിന് ദേശീയ പുരസ്കാരം. ഡോ. ഡിക്ടോ ജോസിന്റെ നേതൃത്വത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഐസിഎആർ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ 33-ാമത് …
-
Kerala
‘കൂടെയുണ്ടാകുമെന്ന് പറഞ്ഞവർ ഇന്ന് എവിടെ?’; വാഗ്ദാനങ്ങളല്ല, നടപടിയാണ് വേണ്ടതെന്ന് വി.എസ്. സുജിത്തിന്റെ തുറന്ന കത്ത്
by news_desk1by news_desk1തൃശൂർ: സർക്കാരിനോട് ചോദ്യങ്ങളുമായി കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ വി.എസ്. സുജിത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് സുജിത് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി. അന്ന് പിന്തുണ പ്രഖ്യാപിച്ചവരാരും പിന്നീട് നടപടിയെടുക്കാൻ തയ്യാറായില്ലെന്നും, പിന്തുണ …
-
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതത്തെ തുടർന്ന് പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. …
-
Local
കാമ്പസിൽ പട്ടുനൂൽ വിപ്ലവം; സംസ്ഥാനത്ത് ആദ്യ കൊക്കൂൺ വിളവെടുപ്പുമായി തൃശൂർ വിമല കോളജ്
by news_desk1by news_desk1തൃശൂർ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കാമ്പസുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പട്ടുനൂൽ ഉൽപ്പാദന രംഗത്തേക്ക് ചുവടുവെച്ച് തൃശൂർ വിമല കോളജ്. കോളജിലെ സുവോളജി വിഭാഗം വിദ്യാർഥികൾ സ്വന്തമായി മൾബറി കൃഷി നടത്തുകയും പട്ടുനൂൽപ്പുഴുക്കളെ ശാസ്ത്രീയമായി പരിപാലിക്കുകയും ചെയ്ത് സിൽക്ക് കൊക്കൂൺ …
