ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ സഹായം എൻടിഎ തേടി. ചോദ്യപേപ്പർ …
#BreakingNews
-
-
Business
അടുത്ത 25 വർഷത്തേക്കുള്ള സിയാൽ വികസനത്തിന് മാസ്റ്റർ പ്ലാൻ; 6.64 കോടി രൂപയുടെ കരാർ
by news_desk1by news_desk1നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) അടുത്ത 25 വർഷത്തെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ജേക്കബ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നൽകി. ഇതിന്റെ ഭാഗമായി ഏജൻസി പഠനം ആരംഭിച്ചു. രണ്ടാം റൺവേ, ടാക്സിവേ, എയർസൈഡ് അനുബന്ധ വികസനങ്ങൾ, യാത്രാ …
-
Top StoriesKerala
‘മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു’; കാന്തപുരത്തിന്റെ പ്രസ്താവന തള്ളി എം.എ. ബേബി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ എത്തിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്നും കാന്തപുരത്തിന്റെ പ്രതികരണവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും മോഹൻ …
-
Kerala
കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്. കല്യാണ വീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരന്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ടുപാടിയത് …
-
Kerala
വളാഞ്ചേരിയിൽ മാരക ലഹരി വ്യാപകം; കെട്ടിട ഉടമകൾക്ക് നഗരസഭയുടെ മുന്നറിയിപ്പ്, പരിശോധന കർശനമാക്കി
by news_desk1by news_desk1മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന മാരക ലഹരി മരുന്ന് മലപ്പുറം വളാഞ്ചേരിയിൽ വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. ചെറിയ ബോട്ടിലിന് 1,500 മുതൽ 2,000 രൂപ വരെ വിലവരുന്ന ലഹരിയുടെ ഉപയോഗശേഷമുള്ള അവശിഷ്ടങ്ങൾ ലഹരി കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. വളാഞ്ചേരിയിലെ …
-
Kerala
സിഎംആർഎൽ-മാസപ്പടി കേസ്: ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ കുരുക്ക് മുറുകുന്നു; 15ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ-മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെ നടന്ന അതിക്രമക്കേസിൽ പ്രതികൾക്ക് കുരുക്കായി വിരലടയാള തെളിവുകളും. ആക്രമിക്കപ്പെട്ട വാഹനത്തിലും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങളിലുമാണ് 15ഓളം പ്രതികളുടെ വിരലടയാളങ്ങൾ തിരിച്ചറിഞ്ഞത്. ഇഡി …
-
മലപ്പുറം: വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് റഷീദ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം …
-
Education/Career
കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; BEL-ൽ ഡെപ്യൂട്ടി എഞ്ചിനീയർ ഒഴിവുകൾ
by news_desk1by news_desk1കൊച്ചി: എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കൊച്ചിയിൽ ജോലി അവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 14 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23. ഒഴിവുകൾ യോഗ്യത ബന്ധപ്പെട്ട …
-
Kerala
ഹോണടിച്ചതിനെച്ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർഥികൾ മർദിച്ചതായി പരാതി
by news_desk1by news_desk1കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർഥികൾ മർദിച്ചതായി പരാതി. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ–മാവൂർ വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും …
-
Kerala
സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം കുറഞ്ഞതുമാണ് ദേശീയതലത്തിലെ പ്രതിസന്ധിക്ക് കാരണം. രാജ്യത്തുടനീളമുള്ള …
