തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാരോപിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസൽ ചെലവ് പോലും …
#BreakingNews
-
-
Kerala
അഭിമന്യു വധക്കേസ്: 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ
by news_desk1by news_desk1കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ …
-
Kerala
അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധന; ₹4,000 മുതൽ ₹6,000 വരെ കൂട്ടി, സമരം അവസാനിപ്പിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4,000 രൂപ മുതൽ 6,000 രൂപ വരെയാണ് ശമ്പള വർധനവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ …
-
Kerala
കൂട്ടപ്പിരിച്ചുവിടലിൽ കോറോ ഹെൽത്തിന്റെ കടുംപിടിത്തം; ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്ന് നിർദേശം
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് കോറോ ഹെൽത്ത്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. പത്താം തീയതി വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, പിന്നീട് കമ്പനി അതിൽ നിന്ന് പിന്മാറി. ജീവനക്കാർക്ക് …
-
National
9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു
by news_desk1by news_desk1കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം. 9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. …
-
Kerala
നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം
by news_desk1by news_desk1പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി പറയുന്നത് മാറ്റിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. കേസിൽ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് …
-
Kerala
നെയ്യാറ്റിൻകര കൊലപാതകം; അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ ആക്രമണം നടത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ …
-
Kerala
ധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പ്; ആത്മഹത്യാശ്രമത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. ഐശ്വര്യയ്ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജൂൺ …
-
Top Stories
സീനിയർ ഗവൺമെന്റ് പ്ലീഡർ എം.വി. വിപിൻ രാജിവെച്ചു; യുഡിഎഫ് സർക്കാർ വന്നതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജി
by news_desk1by news_desk1കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ചുമതലയുള്ള സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. എം.വി. വിപിൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് റിപ്പോർട്ട്. എം.വി. വിപിന് സിപിഐഎം ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് രാജി. രാജി നിയമവകുപ്പ് …
-
Kerala
എംടിയുടെ ആദ്യഭാര്യയെക്കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോടതി ഉത്തരവ്
by news_desk1by news_desk1കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും …
