തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തൂഫാന്റെ …
#BreakingNews
-
-
Kerala
കൊതുകുജന്യ രോഗ പ്രതിരോധത്തിൽ ജനപങ്കാളിത്തം നിർണായകം; ‘ഡ്രൈ ഡേ’ കൃത്യമായി ആചരിക്കണം: മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ കൃത്യമായി ആചരിച്ച് കൊതുകിന്റെ ഉറവിട …
-
Kerala
കേരള സർവകലാശാലയിലെ എൽഎൽബി മൂല്യനിർണയത്തിൽ ഇടപെട്ട് വിസി; പുനർമൂല്യനിർണയ വിവരങ്ങൾ തേടി
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ എൽഎൽബി മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെട്ട് വൈസ് ചാൻസലർ. സമീപകാലത്ത് നടന്ന പുനർമൂല്യനിർണയത്തിന്റെയും ഉത്തരക്കടലാസുകളുടെയും വിശദാംശങ്ങൾ വിസി തേടി. പരീക്ഷ കൺട്രോളറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പുനർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നതായി നേരത്തെ ആക്ഷേപം …
-
Top Stories
ഓണത്തിന് മുൻപ് ആശ്വാസ തുകയെത്തും; മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ പട്ടിക കൈമാറാൻ നിർദ്ദേശം
by news_deskby news_deskതിരുവനന്തപുരം: ട്രോളിങ് നിരോധനവും വറുതിയും മൂലം ദുരിതത്തിലായ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസ വാർത്ത. പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യ തുക ഓണത്തിന് മുൻപായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യോഗ്യരായ ഗുണഭോക്താക്കളുടെ പട്ടിക അടിയന്തരമായി …
-
Business
അമേരിക്കയുടെ ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു; പലിശ അടയ്ക്കാൻ പോലും വൻതുക, സാമ്പത്തിക ആശങ്ക ശക്തം
by news_desk1by news_desk1ന്യൂയോർക്ക്: അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ കടന്നു. വർധിച്ചുവരുന്ന സൈനിക ചെലവുകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, നികുതി ഇളവുകൾ എന്നിവയാണ് രാജ്യത്തിന്റെ കടബാധ്യത ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പുതിയതായി കടമെടുക്കുന്ന തുകയുടെ വലിയൊരു ഭാഗം നേരത്തെ …
-
Kerala
എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തൽ; എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കണമെന്ന വാദം തള്ളി സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: സസ്പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സസ്പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി ഉത്തരവിൽ …
-
Kerala
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ
by news_deskby news_deskകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന …
-
Top Stories
ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ കൂടിക്കാഴ്ച; തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി വി.ഡി. സതീശൻ ചർച്ച നടത്തി
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാമത് യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം, വിവിധ വികസന …
-
Kerala
നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ഹെലിപ്പാഡിന് മുകളിൽ 10 സെക്കൻഡ് നിന്ന ശേഷം മടങ്ങി
by news_desk1by news_desk1നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയ ശേഷം ഹെലിപ്പാഡിൽ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷമാണ് ഹെലികോപ്റ്റർ തിരികെ പറന്നത്. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ …
-
Kerala
‘പറഞ്ഞത് എന്റെ അഭിപ്രായം’; പുലിക്കളിക്കെതിരായ വിമർശനത്തിൽ ഉറച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1കൊച്ചി: പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ലെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും …
