തിരുവനന്തപുരം: കേരളത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസമായി മെഡിക്കൽ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. പ്രവേശന നടപടികൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ നീട്ടിയാണ് പുതിയ തീരുമാനം. ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാർഥികൾ ഓഗസ്റ്റ് 23നും 28നും ഇടയിൽ പ്രവേശനം നേടണമെന്നായിരുന്നു …
#BreakingNews
-
-
National
ട്രെയിനുകളിലെ ഭക്ഷണത്തിൽ ഗുരുതര ക്രമക്കേട്; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന
by news_desk1by news_desk1ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച …
-
Kerala
‘കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയിലില്ല’; മെസ്സി വിവാദത്തിൽ ഉടൻ അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇത്തരമൊരു വിവരം അറിഞ്ഞതെന്നും വിഷയത്തിൽ സർക്കാർ തലത്തിൽ യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ആർ.എൽ പുറത്തിറക്കിയത് ഏകപക്ഷീയമായ …
-
Top Stories
വീണ ടി.യുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ശക്തമാക്കി; വീണ്ടും ചോദ്യം ചെയ്യാൻ അടുത്ത ആഴ്ച നോട്ടീസ് നൽകിയേക്കും
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.യുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമാക്കി. പരിശോധനയ്ക്കിടെ കണ്ടെത്തിയ ഡയറിയിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വീണയെ വീണ്ടും ചോദ്യം …
-
Local
ഒരു വർഷത്തെ പരിശ്രമം ഫലം കണ്ടു; അഗ്നിരക്ഷാസേനയ്ക്കായി വിദ്യാർഥികളുടെ ‘റെസ്ക്യൂ റോവർ’
by news_desk1by news_desk1കോഴിക്കോട്: ദുരന്തമുഖങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് സഹായമേകാൻ സുരക്ഷാ ഉപകരണം നിർമിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ‘റെസ്ക്യൂ റോവർ’ എന്ന ഉപകരണം വികസിപ്പിച്ചത്. ഉപകരണം മുക്കം ഫയർ സ്റ്റേഷനിലെത്തിച്ച് …
-
Kerala
പുലിക്കളി പരാമർശത്തിൽ വിമർശനം ശക്തമായി; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1തൃശൂർ: പുലിക്കളിയെ വിമർശിച്ച പരാമർശത്തിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. തൃശൂരിലേത് സിംഗിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയുള്ള തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഖേദക്കുറിപ്പ് പുറത്തിറക്കിയത്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ നേരത്തെയുള്ള വിമർശനം. …
-
Kerala
തീരങ്ങളിൽ കള്ളക്കടൽ ഭീതി, റെഡ് അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ശക്തമായ കാറ്റിന് സാധ്യത
by news_deskby news_deskതിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ശക്തമായ ‘കള്ളക്കടൽ’ പ്രഭാവത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് …
-
Kerala
‘അദ്ദേഹം അങ്ങനെ പറഞ്ഞതിൽ കടുത്ത സങ്കടം’; വി.കെ. ശ്രീരാമന്റെ പുലികളി വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി
by news_deskby news_deskതൃശൂർ: തൃശൂരിന്റെ പെരുമയായ പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ കടുത്ത വിമർശനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി തൃശൂർ എം.പി സുരേഷ് ഗോപി. വി.കെ. ശ്രീരാമൻ അങ്ങനെ ഒരു പ്രസ്താവന നടത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വലിയ സങ്കടമുണ്ടെന്നും …
-
National
‘പപ്പ പുഞ്ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട സോണിയയെ നോക്കുന്നുണ്ടാകും’; രാഹുൽ ഗാന്ധിയുടെ ഹൃദയസ്പർശിയായ കുറിപ്പ്
by news_desk1by news_desk1ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സോണിയ ഗാന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുന്നു. സോണിയ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി കുറിച്ചത്. രാജീവ് ഗാന്ധിയുടെ വിയോഗത്തിന് …
-
International
‘അമേരിക്ക മേഖല വിട്ടുപോകണം; ആക്രമിച്ചാൽ കനത്ത തിരിച്ചടി’; മേഖലയിലെ ക്രമം ഇനി ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക മേഖല വിട്ടുപോകണമെന്നും ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ തന്നെ തീരുമാനിക്കുമെന്നും ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി വ്യക്തമാക്കി. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക പരാജയപ്പെടുമെന്ന് ഇറാൻ …
