തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചിട്ടും കേരളത്തിൽ അത് …
#BreakingNews
-
-
Kerala
താമരശ്ശേരി ഫ്രഷ് കട്ട് തർക്കം: മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകളുടെ ചർച്ച; കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ …
-
Top Stories
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലെ നാലരക്കോടി പരാമർശത്തിൽ മലക്കം മറിഞ്ഞ് പി.സി. ജോർജ്; പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരണം
by news_desk1by news_desk1കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും പണം ആരും മോഷ്ടിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനായി ആകെ ചെലവഴിക്കാവുന്ന തുക …
-
Kerala
വന്ദേമാതരം വിവാദമായതിനാലാണ് കേരളത്തിൽ ആലപിക്കാതിരുന്നത്: കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ഗാനം മാത്രമാണ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിവാദമായതിനാലാണ് കേരളത്തിൽ ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് …
-
Top Stories
DYFI പ്രായപരിധി 38 ആക്കുന്നതിനെതിരെ ഒരുവിഭാഗം നേതാക്കൾ; എം.വി. ഗോവിന്ദനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസായി കുറയ്ക്കാനുള്ള നിർദേശത്തിനെതിരെ സംഘടനയിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത്. ഇഷ്ടമില്ലാത്തവരെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണ് പ്രായപരിധി കുറയ്ക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. നിലവിലെ 40 വയസ് പ്രായപരിധി 38 ആയി കുറയ്ക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി …
-
Top Stories
വന്ദേമാതരം വിവാദം: ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; അതൃപ്തി പരസ്യമാക്കി വിഎച്ച്പി
by news_desk1by news_desk1ദില്ലി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയും നേതൃത്വത്തിന് കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ …
-
National
ചാമരാജ് നഗർ വെടിവയ്പ്പ്: പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചെന്ന് എഫ്ഐആർ; 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചുകൊന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. …
-
Kerala
ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോമിൽ ഇളവ്; ഇനി കാക്കി ചുരിദാറും സാൻഡലും ധരിക്കാം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു. ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാൾ, ഷൂസിന് പകരം സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി. പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് …
-
Kerala
സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങാം; കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘റീസർജ് …
-
Kerala
‘കാലവർഷക്കെടുതി സർക്കാർ ഒറ്റക്കെട്ടായി വിജയകരമായി നേരിട്ടു’; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും പുകഴ്ത്തി കെ സി വേണുഗോപാൽ
by news_desk1by news_desk1മലപ്പുറം: കാലവർഷക്കെടുതിയിൽ സർക്കാർ നേരിട്ട പ്രതിസന്ധിയെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കാലവർഷം പരീക്ഷണകാലമായിരുന്നെങ്കിലും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സർക്കാർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ച് സാഹചര്യം വിജയകരമായി തരണം ചെയ്തെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ദുരിതമനുഭവിച്ച …
