തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. ആർഎസ്എസ് തിരുവനന്തപുരം ഗ്രാമജില്ല സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026 യുവ സംഗമ’ത്തിലാണ് അദ്ദേഹം പങ്കെടുത്തത്. പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശവും മോഹനൻ കുന്നുമ്മൽ നൽകി. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് …
#BreakingNews
-
-
National
കൈക്കൂലി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലും റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടി, 6 പേർ അറസ്റ്റിൽ
by news_desk1by news_desk1ന്യൂഡൽഹി: രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കൈക്കൂലി കേസുകളിൽ ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനികളുടെ ബില്ലുകൾ അനുകൂലമായി പാസാക്കുന്നതിനും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങൾ നൽകുന്നതിനുമായി കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും …
-
Kerala
‘അധ്യാപകർ മാനസികമായി പീഡിപ്പിച്ചു’; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു, നാല് അധ്യാപകർക്ക് സസ്പെൻഷൻ
by news_desk1by news_desk1കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം …
-
Kerala
ഓണാഘോഷ ദിനത്തിൽ പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി
by news_desk1by news_desk1തിരുവനന്തപുരം: ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ല. അന്ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താനും തുടർന്ന് …
-
Kerala
തീരദേശവാസികൾ ജാഗ്രത പാലിക്കുക; കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് കടലാക്രമണ സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.3 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ …
-
Kerala
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല
by news_desk1by news_desk1തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തിയത്. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. …
-
Top Stories
രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി വന്ദേമാതരം
by news_desk1by news_desk1ദില്ലി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുത്തൻ …
-
Top Stories
ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ ധീരത; മലയാളി മേജർ തരുൺ വാസുദേവന്‍ ശൗര്യചക്ര
by news_desk1by news_desk1ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ച സൈനിക മെഡലുകളില്‍ മലയാളി സൈനിക ഉദ്യോഗസ്ഥന് മേജര്‍ തരുൺ വാസുദേവനും ശൗര്യചക്ര. ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് രാജ്യത്തിന്റെ പരമോന്നത സമാധാനകാല ധീരതാ ബഹുമതികളിലൊന്നായ …
-
Kerala
ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ ദമ്പതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പൊലീസ് അറസ്റ്റ് …
-
Top Stories
ലഹരി കേസ് പ്രതിയുമായുള്ള ബന്ധമെന്ന ആരോപണം; വി.ഡി. സതീശന്റെ പറവൂർ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
by news_desk1by news_desk1കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ‘മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ?’ എന്ന ബാനറുയർത്തിയാണ് പ്രവർത്തകർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് …
