തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 79 വർഷം പൂർത്തിയാക്കി 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന വേളയിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാമ്രാജ്യത്വത്തിന്റെ ചങ്ങലകൾ …
#BreakingNews
-
-
Kerala
അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്; ഒളിവിൽ സഞ്ചരിച്ച കാർ തളിപ്പറമ്പിൽ നിന്ന് പിടികൂടി
by news_desk1by news_desk1കൊച്ചി: കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അർജുൻ …
-
Local
സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും
by news_deskby news_deskഫോട്ടോ: അനൂപ് കെ വേണു തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. …
-
Education/Career
കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; എം.എസ്സി കെമിസ്ട്രിക്കാർക്ക് അവസരം
by news_desk1by news_desk1കേരള കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിന് കീഴിലുള്ള കെമിസ്ട്രി വിഭാഗത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ഡി.ബി.ടി സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്കാണ് നിയമനം. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പ്രാരംഭമായി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ …
-
Business
ഓണക്കാലം പൊളിക്കും; 1000 രൂപയുടെ അത്തം കിറ്റ് മുതൽ 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് വരെ, സപ്ലൈകോയുടെ ഓഫറുകൾ
by news_desk1by news_desk1തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിവിധതരം ഓണക്കിറ്റുകളും സമ്മാന പദ്ധതികളുമായി സപ്ലൈകോ വിപണിയിൽ സജീവമാകുന്നു. 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റ് മുതൽ 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് വരെ കുറഞ്ഞ വിലയിൽ ലഭിക്കും. ഓണക്കിറ്റുകൾക്ക് പുറമെ ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. …
-
Kerala
താനൂർ കസ്റ്റഡി മരണം: മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ
by news_desk1by news_desk1മലപ്പുറം: മൂന്ന് വർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് തിരിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിലവിൽ കേസ് …
-
Kerala
മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ല; ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലും ഇതുവരെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതിലെല്ലാം കുറ്റപത്രം നൽകിയിട്ടുണ്ടെന്ന കോടതിയുടെ ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി …
-
Kerala
ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം; ഊരാളി ഗോത്രവിഭാഗത്തിലെ ഇടുക്കിയുടെ ആദ്യ ഡോക്ടറായി ശരണ്യ
by news_desk1by news_desk1ഇടുക്കി: ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. വീടിന് സമീപത്തെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യയ്ക്ക് അസിസ്റ്റന്റ് സർജനായി നിയമനം …
-
National
വിജയ് സർക്കാരിന് ആശ്വാസം; കരൂർ ദുരന്തബാധിതർക്ക് ജോലി നൽകിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
by news_desk1by news_desk1ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തബാധിത കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും സുപ്രീംകോടതി …
-
Entertainment
വേണ്ട സമയത്തെല്ലാം മമ്മൂട്ടി സഹായിച്ചു; എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്ന് പി. ശ്രീകുമാർ
by news_desk1by news_desk1തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് പി. ശ്രീകുമാർ. ബിഗ് സ്ക്രീനിലും ടെലിവിഷൻ രംഗത്തുമായി സജീവമായ അദ്ദേഹം 150ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും, ഇന്ന് കാണുന്ന നിലയിലേക്ക് …
